America

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

ജോഷി വള്ളിക്കളം

Published

on

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോളേജ് തലത്തിലും ഹൈസ്‌ക്കൂള്‍ തലത്തിലുമായി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുകയുണ്ടായി.

കോളേജ് തലത്തില്‍ ഒന്നാം സമ്മാനത്തിനു അഗസ്റ്റിന്‍ കരിംങ്കുറ്റി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായത് ഫ്‌ളൈറ്റ് ബ്രദേഴ്‌സ് ടീമാണ്. ടീം ക്യാപ്റ്റന്‍ ജെറി കണ്ണൂക്കാടന്‍, അംഗങ്ങള്‍-ടോണി അഗസ്റ്റിന്‍, ജോവിന്‍ ഫിലിപ്പ്, റോബിന്‍ ഫിലിപ്പ്, റോഷന്‍ മുരിങ്ങോത്ത്, സേവ്യര്‍ മണ്ണപ്പള്ളില്‍, ഗ്രാന്റ് എറിക്, ടാനി ജോസഫ്, ജെസ്റ്റിന്‍ ജോര്‍ജ്, സ്റ്റീവ് സാമുവല്‍, ഡെവിന്‍ ജോസഫ് എന്നിവരാണ്.

രണ്ടാം സമ്മാനത്തിന് അച്ചേട്ട് റിയാലിറ്റി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായത് എന്‍എല്‍എംബി ടീമാണ്. ടീം ക്യാപ്റ്റന്‍ ഡെറിക് തോമസാണ്. ടീം അംഗങ്ങള്‍: ജോയല്‍ ജോണ്‍, എബല്‍ മാത്യൂ, ബെന്‍കോര, ജെസ്വിന്‍ ഇലവുങ്കല്‍, സാഗര്‍ പച്ചിലമാക്കല്‍, മെബിന്‍ എബ്രഹാം, മെല്‍വിന്‍ എബ്രഹാം, കെവിന്‍ എബ്രഹാം, അമല്‍ ഡാന്നി, ജെസ്റ്റിന്‍ കിഴക്കേക്കൂറ്റ്, റ്റോം തോമസ് എന്നിവരാണ്.

ഹൈസ്‌ക്കൂള്‍ തലത്തില്‍ ഒന്നാം സമ്മാനത്തിന് വിനു മാങ്ങാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായത് വൈബിഎന്‍ ടീമാണ്. ടീം ക്യാപ്റ്റന്‍ ഷോണ്‍ ജോര്‍ജ്, ടീമംഗങ്ങള്‍- ജെറമി അണലില്‍, ഷോണ്‍ ചൊള്ളസേല്‍, ജോഷ്വ കോര, ജോഷ്വ മാത്യൂ, ജെയ്‌സണ്‍ കല്ലിടുക്കില്‍, ജോഷ്വ ആലപ്പാട്ട്, റിന്‍സ് ബെന്നി, ജേക്കബ് ജെയിംസ്, ഡാന്നി മാത്യു, സെബിന്‍ തോമസ്, റോബിന്‍ ലൂക്ക്, സ്റ്റീവ് എബ്രഹാം, റ്റിമ്മി മാത്യൂ, ഡെറിക് തച്ചേട്ട്, സാം എബ്രഹാം എന്നിവരാണ്.

രണ്ടാം സമ്മാനം ഷിബു മുളയാനിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡ് ട്രോഫിയും അര്‍ഹരായത് മെയ് വുഡ് മീന്‍സ്ട്രീറ്റ്‌സ് ടീമാണ്. ടീം ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ സക്കറിയ. ടീമംഗങ്ങള്‍ ജേക്കബ് സക്കറിയ, നവീന്‍ ജേക്കബ്, ജേക്കബ് മാത്യു, ജോഷ്വ മാത്യു, ജൂബിന്‍ വെട്ടിക്കാട്, നിക്കളോസ് ജോണ്‍, സിജോ ജോസഫ്, റോണല്‍ കവലയ്ക്കല്‍, കാലിബ് തോമസ്, ജെയ്‌ലന്‍ ജോസഫ്, എഡ് വിന്‍ ജോസഫ് എന്നിവരാണ്.
കോളേജ് തലത്തില്‍ എംവിപി ജോവിന്‍ ഫിലിപ്പ് ഹൈസ്‌ക്കൂള്‍ തലത്തില്‍ എംവിപി റ്റിമ്മി മാത്യുവും ആണ്.

ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ കോര്‍ഡിനേറ്റേഴ്‌സ് മനോജ് അച്ചേട്ട്, ജോര്‍ജ് പ്ലാമൂട്ടില്‍, കാല്‍വിന്‍ കവലയ്ക്കല്‍, ടോബിന്‍ മാത്യു എന്നിവരായിരുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വിദേശ യാത്രക്കാർക്ക് നവംബർ 8 മുതൽ നിയന്ത്രണങ്ങൾ നീക്കും: വൈറ്റ് ഹൗസ്

വികസന പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം 20 വര്‍ഷത്തിന് ശേഷം അജയകുമാറിനെ തേടിയെത്തി

സിനിമ അവാർഡ് കാനഡയിലുമെത്തി; മികച്ച മലയാള ചിത്രം നിർമ്മിച്ചത് എഡ്മൺറ്റോൺ മലയാളികൾ

ചലച്ചിത്ര പുരസ്‌കാരം: ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

മാര്‍ത്തോമ്മാ സഭ സെക്രട്ടറി റവ. സി.വി. സൈമണ്‍; അത്മായ ട്രസ്റ്റി രാജന്‍ ജേക്കബ്; വൈദീക ട്രസ്റ്റി റവ.മോന്‍സി കെ.ഫിലിപ്പ്

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

പെലോസി മാര്‍പാപ്പാ സന്ദര്‍ശനം(കാര്‍ട്ടൂണ്‍ : സിംസണ്‍)

ജെ & ജെ യുടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന് എഫ്ഡിഎ-യുടെ ശുപാർശ

തീവ്രവാദ-ധനസഹായം, കള്ളപ്പണം: ഇന്ത്യയും അമേരിക്കയും സംയുക്ത നടപടിക്കൊരുങ്ങുന്നു

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആശംസ

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

യേശുവിന്റെ തിരുക്കുടുംബത്തില്‍ 'വളര്‍ന്ന' മാത്യൂസ് തൃതീയൻ കാതോലിക്കാ (ഡോ. പോള്‍ മണലില്‍)

കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍: ബസേലിയസ് മാര്‍ത്തോമ്മ മാത്യുസ് ത്രുതീയന്‍ കാതോലിക്ക (ഫാ. ബിജു പി. തോമസ്-എഡിറ്റര്‍)

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റന്‍ അനുശോചിച്ചു

ഈശോ ജേക്കബ് ഓർമ്മകളിൽ (ജോസഫ് പൊന്നോലി)

നൈന ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫറൻസ് ന്യൂയോർക്കിൽ

ഒരു നവരാത്രി കാലം (രമ്യ മനോജ്, അറ്റ്ലാൻറ്റാ)

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മാണ പദ്ധതി

ബിൽ ക്ലിന്റൺ ആശുപത്രിയിൽ

ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളത്തിലേക്ക്. നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം ആദ്യ റിലീസ്.

ഈശോ ജേക്കബിനു അശ്രുപൂജ

ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവാ അഭിഷിക്തനായി

സർഗ്ഗവേദി ഒക്ടോബർ 17 ഞായറാഴ്ച

യു എസ് എ എഴുത്തുകൂട്ടം 'സർഗാരവ'ത്തിൽ മാധ്യമ പ്രതിനിധികൾ സംവദിക്കുന്നു

മോഡർണ വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാൻ എഫ്.ഡി.എ അംഗീകാരം

മുംബൈയിലെ രുചിഭേദങ്ങൾ (വീഡിയോ)

എയര്‍ ഇന്‍ഡ്യയുടെ ശനിദശ അവസാനിക്കുന്നു, യാത്രക്കാരുടെ ദുരിതങ്ങളും (സാം നിലമ്പള്ളില്‍)

View More