Image

ജേക്കബ് തോമസ് വിളയില്‍ രചിച്ച പത്രോസിന്റെ വാള്‍ (നാടകം) പ്രശസ്ത കവി റോസ് മേരി പ്രകാശനം ചെയ്തു

Published on 20 September, 2021
ജേക്കബ് തോമസ് വിളയില്‍  രചിച്ച പത്രോസിന്റെ വാള്‍ (നാടകം) പ്രശസ്ത കവി റോസ് മേരി പ്രകാശനം ചെയ്തു
യുഎസ്എ എഴുത്തുകൂട്ടത്തിന്റെ സര്‍ഗാരവത്തില്‍ എഴുത്തുകൂട്ടം അംഗവും എഴുത്തുകാരനുമായ  ജേക്കബ് തോമസ് വിളയില്‍  രചിച്ച പത്രോസിന്റെ വാള്‍ (നാടകം) എന്ന പുസ്തകം പ്രശസ്ത കവി ശ്രീമതി റോസ് മേരി,  എഴുത്തുകാരനും നടനും, നിര്‍മ്മാതാവുമായ തമ്പി ആന്റണിക്ക് നല്‍കികൊണ്ട് പ്രകാശനം ചെയ്തു.  

കവി ഗീതരാജന്റെ  നിയന്ത്രണത്തില്‍ തുടങ്ങിയ  യോഗത്തില്‍ ശ്രീ  മനോഹര്‍ തോമസ് സദസിനെ സ്വാഗതം ചെയ്തു.    പ്രശസ്തനായ നടനും സംവിധായകനുമായ മധുപാല്‍ , ഫെബിയന്‍ ബുക്കിന്റെ സാരഥി ഹരി പ്രഭാകരന്‍  എന്നിവര്‍ ആശസകള്‍  നേര്‍ന്നു കൊണ്ട് സംസാരിച്ചു.

ജേക്കബ് തോമസിന്റെ പത്രോസിന്റെ പടവാള്‍ നിങ്ങളിലേക്ക് എത്തുകയാണ്.  സ്വീകരിക്കുക.. പ്രോത്സാഹിപ്പിക്കുക. പുസ്തകം ആവശ്യമുള്ളവര്‍ ബന്ധപെടുക
WhatsApp  +91 9447302733,   +91 9847886233

ജേക്കബ് തോമസ് വിളയില്‍  രചിച്ച പത്രോസിന്റെ വാള്‍ (നാടകം) പ്രശസ്ത കവി റോസ് മേരി പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക