VARTHA

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെക്കല്‍ ശസ്​ത്രക്രിയ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി കോ​ട്ട​യം കാ​രി​ത്താ​സ്​ ആ​ശു​പ​ത്രി

Published

on

കോ​ട്ട​യം: മ​ധ്യ​കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഹൃ​ദ​യം തു​റ​ക്കാ​തെ ഹൃ​ദ​യ​വാ​ല്‍​വ് മാ​റ്റി​െ​വ​ക്ക​ല്‍ ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി കോ​ട്ട​യം കാ​രി​ത്താ​സ്​ ആ​ശു​പ​ത്രി. ഹൃ​ദ​യ​ത്തി​ലെ പ്ര​ധാ​ന വാ​ല്‍​വാ​യ അ​യോ​ര്‍​ട്ടി​ക് വാ​ല്‍​വ് ചു​രു​ങ്ങി​യ അ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളി​ല്‍ ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ ഒ​ഴി​വാ​ക്കി രോ​ഗി​യു​ടെ തു​ട​യി​ലെ ധ​മ​നി​യി​ലൂ​ടെ വാ​ല്‍​വ് ഘ​ടി​പ്പി​ച്ച ക​ത്തീ​റ്റ​ര്‍ ക​ട​ത്തി​വി​ട്ട് പ​ഴ​യ വാ​ല്‍​വി​ന്​ പ​ക​രം പി​ടി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​യ ട്രാ​ന്‍​സ്‌ ക​ത്തീ​റ്റ​ര്‍ അ​യോ​ര്‍​ട്ടി​ക് വാ​ല്‍​വ് ഇം​പ്ലാ​േ​ന്‍​റ​ഷ​​നാ​ണ്​ ന​ട​ത്തി​യ​തെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ബൈ​പാ​സ് ആ​വ​ശ്യ​മാ​യി വ​രി​ല്ല എ​ന്ന​തി​നൊ​പ്പം രോ​ഗി​യു​ടെ നെ​ഞ്ചി​ല്‍ വ​ലി​യ മു​റി​വു​ണ്ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യും. കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ 70കാ​ര​നി​ലാ​ണ്​ ഹൃ​ദ​യം തു​റ​ക്കാ​തെ ഹൃ​ദ​യ​വാ​ല്‍​വി​ന് പ​ക​രം പു​തി​യ വാ​ല്‍​വ് ഘ​ടി​പ്പി​ച്ച​ത്. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ രോ​ഗി പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യി ആ​ശു​പ​ത്രി​വി​ട്ടു. 

ഡോ.​ദീ​പ​ക് ഡേ​വി​ഡ്‌​സ​ണ്‍, ഡോ. ​ജോ​ണി ജോ​സ​ഫ്, ഡോ. ​രാ​ജേ​ഷ് എം. ​രാ​മ​ന്‍​കു​ട്ടി, ഡോ. ​നി​ഷ പാ​റ്റാ​നി, ഡോ. ​ജോ​ബി കെ. ​തോ​മ​സ്, ഡോ. ​തോ​മ​സ് ജോ​ര്‍​ജ്, ഡോ. ​ഗൗ​തം രാ​ജ​ന്‍, ഡോ. ​ഹെ​ന്‍​ലി പി. ​ആ​ന്‍​ഡ്രൂ​സ്, ഡോ. ​ജോ​ണ്‍ മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​ദ​ഗ്‌​ധ സം​ഘ​മാ​ണ് ശ​സ്​​ത്ര​ക്രി​യ​ക്ക്​ നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മുല്ലപ്പെരിയാറിലെ ജലം 138 അടിയില്‍ നിലനിര്‍ത്താമെന്ന് തമിഴ്‌നാട് സമ്മതിച്ചവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തമിഴ്നാട്ടില്‍ പടക്കകടയില്‍ തീപിടിത്തം; അഞ്ചുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 90 മരണം,

മയക്കുമരുന്ന് കേസ്; ആര്യന്‍ ഖാന്​ ഇന്ന്​ ജാമ്യമില്ല,വാദം നാളെയും തുടരും

മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യമുണ്ടായാല്‍ 24 മണിക്കൂറിനുള്ളില്‍ മുന്നറിയിപ്പ് നല്‍കണം; തമിഴ്‌നാടിനോട് ഇടുക്കി കളക്ടര്‍

കൊണ്ടോട്ടിയില്‍ 22 കാരിക്ക് നേരെ പീഡനശ്രമം; പതിനഞ്ചുകാരന്‍ പോലീസ് പിടിയില്‍

എയര്‍ ഇന്ത്യ വില്‍പന: സര്‍ക്കാരും ടാറ്റാ സണ്‍സുംകരാറൊപ്പിട്ടു

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ. മുരളീധരനെതിരേ കേസെടുത്തു

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല: ആരോപണങ്ങള്‍ നിഷേധിച്ച്‌ ആര്യന്‍ ഖാന്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

കോണ്‍ഗ്രസിനെ സഖ്യത്തിന് ക്ഷണിച്ച്‌ ലാലുപ്രസാദ് യാദവ്

പെഗാസസില്‍ അന്വേഷണം; സുപ്രിംകോടതി വിധി നാളെ

ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു: വേഗതക്കും നിയന്ത്രണം

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ച്‌ കയറി കടയുടമ മരിച്ചു

അടുത്തയാഴ്ച മുതല്‍ കേരളത്തിലെ 23 ട്രെയിനുകളില്‍ റിസര്‍വേഷനില്ലാതെ യാത്രചെയ്യാം

വിദേശ മെഡിക്കല്‍ ബിരുദധാരികളോട് വീണ്ടും ഇന്റേണ്‍ഷിപ്പ്‌ ആവശ്യപ്പെടരുതെന്ന് കോടതി

മധ്യപ്രദേശില്‍ ആറുപേര്‍ക്ക് കൊറോണ എവൈ.4 വകഭേദം; രണ്ടു ഡോസ് വാക്‌സിനും എടുത്തവര്‍ക്ക്

കണ്ണൂരില്‍ ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു

പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

അച്ഛനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണം; അനുപമ

ദത്ത് വിവാദം: ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വിളിച്ചുവരുത്തി സിപിഎം

ബിവറേജസില്‍നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍

കോട്ടാങ്ങലില്‍ നഴ്‌സിന്റെ മരണം കൊലപാതകം; രണ്ടു വര്‍ഷത്തിനു ശേഷം പ്രതി അറസ്റ്റില്‍

ചെറിയാന്‍ ഫിലിപ്പിനോട് ചെയ്ത തെറ്റിന് ആത്മപരിശോധന നടത്തണം: ഉമ്മന്‍ ചാണ്ടി

മോന്‍സണ്‍ സ്വര്‍ണം വാങ്ങി നല്‍കിയെന്ന അവകാശവാദം തെറ്റെന്ന് അനിത പുല്ലയില്‍

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 53 മരണം

ഫ്രാന്‍സീസ് മാര്‍പ്പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത, ചക്രവാതച്ചുഴിയും രൂപമെടുക്കുന്നു

ആഡംബരക്കപ്പലിലെ ലഹരിക്കേസില്‍ കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം

View More