VARTHA

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; 26,115 പുതിയ രോഗികളും 252 മരണവും

Published

on



ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് കണക്കുകകളില്‍ കുറവ്. ഇന്നലെ 26,115 പേര്‍ പുതുതായി കോവിഡ് ബാധിതരായപ്പോള്‍ 252  മരണം റിപ്പോര്‍ട്ട് ചെയ്തു. 34,469 പേര്‍ ഇന്നലെ രോഗമുക്തരായി.  


ഇതുവരെ 3,35,04,534 പേരിലേക്ക് കോവിഡ് എത്തി. 3,27,49,574  പേര്‍ രോഗമുക്തരായി. 4,45,385  പേര്‍ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതുവരെ 81,85,13,827 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 96,46,778 ഡോസ് നല്‍കി. 

3,09,575 സജീവ രോഗികളുമുണ്ട്.  0.92 % ആണ് സജീവ രോഗികളില്‍ 184 ദിവസത്തിനുള്ളിലെ കുറഞ്ഞ കണക്കാണിത്. 97.75 % പേരാണ് രോഗമുക്തരായത്. പ്രതിവാര ടിപിആര്‍ 2.08 ശതമാനമാണ്. പ്രതിദിന നിരക്ക് 1.85% ആയി. 

കോവിഡ് സാംപിള്‍ ടെസ്റ്റ് 55.50 കോടി പിന്നിട്ടു. ഇന്നലെ 14,13,951 സാംപിളുകള്‍ ടെസ്റ്റു ചെയ്തുവെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട യുവാവിനെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ഒന്നര വയസുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്നു; അച്ഛന്‍ ഷിജു പിടിയിലായി

തിരുവനന്തപുരത്ത് ജാര്‍ഖണ്ഡ് സ്വദേശിയെ ഒഴുക്കില്‍പെട്ട് കാണാതായി

വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത

കോട്ടയം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കാഞ്ഞിരപ്പള്ളിയില്‍ കരസേനയെത്തി.

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

പാലയിലും വെള്ളപ്പൊക്ക ഭീഷിണി

മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പ്പൊട്ടി മരിച്ചവരില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍

പമ്പയാറില്‍ ജലനിരപ്പ് ഉയരുന്നു, റാന്നിയും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയില്‍

കനത്ത മഴ, ഉരുള്‍പൊട്ടല്‍: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്; മരണം 57

ഒമാന്‍ ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു, പ്രവാസികള്‍ക്കു തിരിച്ചടി

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ആറ് പേരെ കാണാതായി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ അറിയിച്ച്‌ വി ഡി സതീശന്‍

കനത്ത മഴയില്‍ പി.സി.ജോര്‍ജിന്റെ വീട് മുങ്ങി; അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ഷോണ്‍ ജോര്‍ജ്

മലയോര മേഖലയിൽ മലവെളളപ്പാച്ചിലിലും കനത്ത മഴയിലും വലിയ നാശനഷ്ട൦

ഒ​ഴു​ക്കി​ല്‍​പെ​ട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ​യും യു​വാ​വി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

രാജ്യത്ത് 15,981 പ്രതിദിന കോവിഡ് ബാധിതര്‍; 166 മരണവും

ഛത്തീസ്ഗഡില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം; നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്ക്

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ശ്രീചിത്രാ പുവര്‍ഹോമിലെ ജീവനക്കാരന്‍ അറസ്റ്റില്‍

എഐഎഡിഎംകെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ശശികല

തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍

മലമ്ബുഴ ഡാമിന്റെ ഷട്ടര്‍ തുറന്നു, ഭാരതപ്പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മു​ണ്ട​ക്ക​യം കു​ട്ടി​ക്ക​ലി​ല്‍ ഉരുള്‍പൊട്ടല്‍: 13 പേ​രെ കാ​ണാ​തായി, മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

സംസ്ഥാനത്ത് കനത്ത മഴ: ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി

അഞ്ചു ജില്ലകളില്‍ കനത്ത മഴ: കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി; വ്യാപകനാശം

പൂഞ്ഞാറില്‍ യാത്രക്കാരുമായി കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി

View More