Image

നടി മിയ ജോര്‍ജിന്റെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു

Published on 21 September, 2021
നടി മിയ ജോര്‍ജിന്റെ പിതാവ്   ജോര്‍ജ് ജോസഫ്  അന്തരിച്ചു
കോട്ടയം: നടി മിയ ജോര്‍ജിന്റെ പിതാവ് എന്‍ജിനീയര്‍   ജോര്‍ജ് ജോസഫ് അന്തരിച്ചു. 75 വയസായിരുന്നു.  അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ വച്ച്‌ നടക്കും. മിനിയാണ് ജോര്‍ജ് ജോസഫിന്റെ ഭാര്യ. ഇരുവര്‍ക്കും ജിമി എന്ന മകളുകൂടിയുണ്ട്. ലിനോ ജോര്‍ജ്, അശ്വിന്‍ ഫിലിപ്പ് എന്നിവരാണ് മരുമക്കള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക