Image

എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരി അടുത്ത വ്യോമസേനാ മേധാവിയാകും

Published on 21 September, 2021
 എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരി അടുത്ത വ്യോമസേനാ മേധാവിയാകും



ന്യൂഡല്‍ഹി: എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരി വ്യോമസേനയുടെ അടുത്ത മേധാവിയാകും. എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.  ചൗധരി ഇപ്പോള്‍ വ്യോമസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയാണ്. 1982 ബാച്ച് ഉദ്യോഗസ്ഥനാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക