Image

വി​ഴി​ഞ്ഞം തു​റ​മു​ഖം: കൂ​ടു​ത​ല്‍ സ​മ​യം തേ​ടി അ​ദാ​നി ഗ്രൂ​പ്പ്

Published on 23 September, 2021
വി​ഴി​ഞ്ഞം തു​റ​മു​ഖം: കൂ​ടു​ത​ല്‍ സ​മ​യം തേ​ടി അ​ദാ​നി ഗ്രൂ​പ്പ്
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി അ​ദാ​നി ഗ്രൂ​പ്പ്. 2024-ഓ​ടെ മാ​ത്ര​മേ വി​ഴി​ഞ്ഞം പ​ദ്ധ​തി പൂ​ര്‍​ത്തി​ക​രി​ക്കാ​നാ​വൂ എ​ന്നും ഇ​തു​വ​രെ ക​രാ​ര്‍ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ദാ​നി ഗ്രൂ​പ്പ് സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചു.

1,000 ദി​വ​സം കൊ​ണ്ട് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​വും എ​ന്നാ​ണ് 2015-ല്‍ ​ക​രാ​ര്‍ ഒ​പ്പി​ടു​ന്പോ​ള്‍ അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഗൗ​തം അ​ദാ​നി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. അ​തു​പ്ര​കാ​രം 2019 ഡി​സം​ബ​ര്‍ മൂ​ന്നി​ന​കം പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കേ​ണ്ട​താ​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക