America

യുഎസ് ഫെല്ലോസ് പ്രോഗ്രാമില്‍ ഇടംപിടിച്ച് മലയാളി സംരംഭം

Published

on

തിരുവനന്തപുരം:  യുഎസിലെ 'ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ അമേരിക്ക' (ഒആര്‍എഫ് അമേരിക്ക), യുഎസ് കോണ്‍സുലേറ്റിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന യുഎസ്എ പവലിയന്‍ അറ്റ് എക്‌സപോ 2020 ഫെല്ലോസ് പ്രോഗ്രാമില്‍ കേരളത്തില്‍ നിന്നുള്ള വൈദ്യുതി എനര്‍ജി സര്‍വീസസ് (വിഇഎസ്) ഇടംപിടിച്ചു. തിരുവന്തപുരം ആസ്ഥാനമായ ഈ സ്റ്റാര്‍ട്ട്അപ്പിനെ പ്രതിനിധികരിച്ച് കോ ഫൗണ്ടറും ചീഫ് ടെക്‌നോളജി ഓഫീസറുമായ വാണി വിജയ് ഏഴു മാസത്തെ ഫെലോഷിപ്പ് പദ്ധതിയില്‍ പങ്കെടുക്കും.

ഒക്ടോബറില്‍ ദുബായില്‍ തുടങ്ങുന്ന എക്‌സ്‌പോ 2020 നോടനുബന്ധിച്ചാണ് യുഎസ് ഏഴുമാസത്തെ ഫെലോഷിപ് ഒരുക്കുന്നത്.

ഇന്ത്യയില്‍ നിന്നാകെ രണ്ടു കമ്പനികള്‍ക്കാണ് യുഎസ് പവലിയന്‍റെ ഭാഗമാകാന്‍ അവസരം ലഭിച്ചിട്ടുള്ളത്.  ഓരോ രാജ്യത്തുമുള്ള യുഎസിന്‍റെ നയതന്ത്ര വിഭാഗമാണ് യോഗ്യരായവരെ നാമനിര്‍ദേശം ചെയ്തത്.
തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് അന്തിമ പട്ടികയിലേക്ക് വാണി വിജയും വൈദ്യുതി എനര്‍ജി സര്‍വീസസും എത്തിപ്പെട്ടത്.

കാര്‍ബണ്‍ ന്യൂട്രല്‍ ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി ഗവേഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന മലയാളി സ്റ്റാര്‍ട്ട് അപ്പ് കന്പനിയാണ് വൈദ്യുതി എനര്‍ജി സര്‍വീസസ്. പെപ്‌സികോ ഫോണ്ടേഷന്‍ അഞ്ചു ലക്ഷം യുഎസ് ഡോളര്‍ ഗ്രാന്‍റ് ലഭ്യമാക്കുന്ന എഴുമാസത്തെ പരിപാടിയില്‍ ഇരുപതു രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പതു യുവസംരംഭകരും നേതാക്കളുമാണ് പങ്കെടുക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ വനിത ശാക്തീകരണ തത്വങ്ങളില്‍ ഒപ്പുവച്ച കേരളത്തിലെ ആദ്യ സംരംഭം എന്ന ബഹുമതി നേടിയ സ്ഥാപനമാണ് വൈദ്യുതി എനര്‍ജി സര്‍വീസസ്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ താക്കോല്‍ സ്ഥാനങ്ങളിലെല്ലാം സ്ത്രീകള്‍ തന്നെ.  


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി (നൈന മണ്ണഞ്ചേരി)

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

ഉറ്റ ബന്ധു ആര്? നമിതാ ജേക്കബിന്റെ പോസ്റ്റ് വരുത്തിയത് നയം മാറ്റം

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു

കനത്ത മഴയും കാറ്റും: ന്യൂജേഴ്‌സിയും ന്യൂയോർക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാക്സിൻ വിരുദ്ധർക്ക് ഫ്ലോറിഡ ഗവർണറുടെ വാഗ്‌ദാനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനില്‍ മെഗാ മോഹിനിയാട്ടം

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

കേരള സെന്ററിന്റെ 29-ാം വാർഷിക അവാർഡ് നൈറ്റ് നവംബർ 13 ശനി

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

എക്‌സിക്യൂട്ടീവ് ഓവര്‍റീച്ച് നടത്തുന്നത് ആരാണ്?- (ഏബ്രഹാം തോമസ്)

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം

യുനൈറ്റഡ് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ജേക്കബ് സിഫോലിയായുടെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് ഒക്ടോബര്‍ 29 മുതല്‍ 31 വരെ അറ്റ്‌ലാന്റായില്‍

ബേബി ചെറിയാൻ (97 ) കാൽഗറിയിൽ അന്തരിച്ചു

കുമാരന്‍ (69,സുവര്‍ണ ട്രാവല്‍സ്) അന്തരിച്ചു

വെര്‍ജീനിയ ഗവര്‍ണര്‍ ആരായിരിക്കും? (കാര്‍ട്ടുണ്‍: സിംസണ്‍)

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

ന്യൂയോർക്ക് സിറ്റി ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു

വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ പള്ളിയില്‍ തിരുനാളിന് കൊടിയേറി

View More