America

കേരളാ ക്രിക്കറ്റ്‌ ലീഗ്‌ യുഎസ്എ ആറാം സീസണിൽ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ജേതാക്കള്‍

Published

on

ന്യൂയോർക്ക്‌: കേരളാ ക്രിക്കറ്റ്‌ ലീഗ്  യൂഎസ്എയുടെ  ആറാം സീസണിന്റെ ആവേശോജ്വലമായ  ഫൈനലില്‍ ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ് ക്ലബ്  ന്യൂയോർക് ബ്ലാസ്‌റ്റേഴ്‌സിനെ  പരാജയപ്പെടുത്തി കിരീടമണിഞ്ഞു .   അത്യധം ആവേശം മുറ്റി നിന്ന ഫൈനലിൽ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂയോർക് ബ്ലാസ്റ്റേഴ്‌സ്   നിശ്‌ചിത 25 ഓവറില്‍ ആറു വിക്കറ്റ്  നഷ്ട്ടപെട്ടു  192 റണ്‍സാണെടുത്തത്‌.

വിജയത്തിനായി 193 റൺസ്  ലക്ഷ്യമിട്ടു ബാറ്റിങ്ങിനിറങ്ങിയ ന്യൂയോർക്ക്‌ മില്ലേനിയം 23.5 ഓവറില്‍ രണ്ടു വിക്കറ്റ്   ബാക്കി നിൽക്കവേയാണ് കിരീട നേട്ടം കരസ്ഥമാക്കിയത്  . ഒരു ഘട്ടത്തിൽ വെറും 117 റൺസിന്‌ 7 വിക്കറ്റ്  നഷ്ട്ടപെട്ടു പതറിയ  മില്ലേനിയതിനെ അഖിൽ നായർ പുറത്തെടുത്ത അവസരോചിതമായ തകർപ്പൻ  ബാറ്റിംഗ് പ്രകടനമാണ്  രക്ഷിച്ചത് .  
മാൻ  ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയ അഖിൽ  വെറും 51  പന്തിൽ രണ്ടു സിക്സറിന്റ്റെ അകമ്പടിയോടെ 69 റൺസാണ് നേടിയത്
 
കെ.സി.എല്ലിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി നവീൻ ഡേവിസും  (578  റണ്‍സ്‌) , ബൗളറായി   സനീഷ് മോഹനും   (27  വക്കറ്റ്‌)  അർഹരായി   . ഫൈനലിന് ശേഷം നടന്ന  സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഗ്രാൻഡ് സ്പോൺസർ സ്പെക്ട്രം ഓട്ടോ സാരഥികൾ ബിനു, പ്രിൻസ് ,  USA ക്രിക്കറ്റ് ബോർഡ് ഡയറക്ടർ  അജിത് ഭാസ്കർ ,ഇവെന്റ്ഗ്രാം സിഇഒ ജോജോ കൊട്ടാരക്കര,അനിതാസ് കിച്ചൻ സാരഥികൾ ,അനൂപ് KVTV, ലൂസിഡ് ഏഴ് സാരഥി ബേസിൽ കുര്യാക്കോസ് , JR സ്പോർട്ടിങ് ഗുഡ്സ് സാരഥികൾ ,ഇവന്റ് ക്യാറ്സ്‌ സാരഥികൾ എന്നിവർ   വിജയികള്‍ക്ക്‌ ട്രോഫികള്‍ സമ്മാനിച്ചു.

വരും വർഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ കെ സി എൽ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌  പ്രസിഡന്റ് ജിൻസ് ജോസഫ്,വൈസ് പ്രസിഡന്റ് ബാലഗോപാൽ നായർ, ജിതിൻ തോമസ്, സെക്രട്ടറി  സബീൻ ജേക്കബ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97) അന്തരിച്ചു

ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി (നൈന മണ്ണഞ്ചേരി)

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

ഉറ്റ ബന്ധു ആര്? നമിതാ ജേക്കബിന്റെ പോസ്റ്റ് വരുത്തിയത് നയം മാറ്റം

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു

കനത്ത മഴയും കാറ്റും: ന്യൂജേഴ്‌സിയും ന്യൂയോർക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാക്സിൻ വിരുദ്ധർക്ക് ഫ്ലോറിഡ ഗവർണറുടെ വാഗ്‌ദാനം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷനില്‍ മെഗാ മോഹിനിയാട്ടം

ഡിട്രോയ്റ്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

ന്യൂയോര്‍ക്ക് സിറ്റി വാക്‌സിന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി

പ്രൊഫ: വി ജി തമ്പി യുടെ 'അന്ത്യ ശയന'ത്തിനു അമേരിക്ക ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

യുഎസിലും  ഉഗ്രവ്യാപനശേഷിയുള്ള കോവിഡ്  AY.4.2 കണ്ടെത്തി

മാരത്തൺ ഓട്ടത്തിൽ തുടർ വിജയഗാഥയുമായി  സിറിൽ ജോസ്, ജെയിംസ് തടത്തിൽ

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജ ദിനത്തിൽ നടന്ന ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിഷേധിച്ചു

കേരള സെന്ററിന്റെ 29-ാം വാർഷിക അവാർഡ് നൈറ്റ് നവംബർ 13 ശനി

പ്രേഷിതപ്രവർത്തനം മത പരിവർത്തനം മാത്രമല്ല : മാർ ജോയി ആലപ്പാട്ട്

എക്‌സിക്യൂട്ടീവ് ഓവര്‍റീച്ച് നടത്തുന്നത് ആരാണ്?- (ഏബ്രഹാം തോമസ്)

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം

യുനൈറ്റഡ് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ജേക്കബ് സിഫോലിയായുടെ മൃതദ്ദേഹം കണ്ടെടുത്തു.

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് ഒക്ടോബര്‍ 29 മുതല്‍ 31 വരെ അറ്റ്‌ലാന്റായില്‍

ബേബി ചെറിയാൻ (97 ) കാൽഗറിയിൽ അന്തരിച്ചു

കുമാരന്‍ (69,സുവര്‍ണ ട്രാവല്‍സ്) അന്തരിച്ചു

വെര്‍ജീനിയ ഗവര്‍ണര്‍ ആരായിരിക്കും? (കാര്‍ട്ടുണ്‍: സിംസണ്‍)

ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു

View More