FILM NEWS

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

Published

on

അടുത്തിടെ പുറത്തിറങ്ങിയ ചിത്രം സണ്ണിയില്‍ നടന്‍ സിദ്ദിഖ്    ജേക്കബ് എന്ന കഥാപാത്രത്തെയാണ്  അവതരിപ്പിച്ചത്. ജേക്കബിന്‍റെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചുവെന്നും അതില്‍ നിന്നാണ് ഒന്ന് തിരഞ്ഞെടുത്തതെന്നും രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് സണ്ണി.

രഞ്ജിത് ശങ്കറിന്‍റെ കുറിപ്പ് 

സണ്ണി നിറഞ്ഞ മനസോടെ സ്വീകരിക്കപ്പെടുമ്ബോള്‍ നന്ദി പറയേണ്ട ഒരുപാട് പേരുണ്ട്.ആദ്യം ഓര്‍മ്മ വരുന്നത് സിദ്ദിഖ് ഇക്കയെ ആണ്. സണ്ണിയിലെ ജേക്കബ് ആവാന്‍ ഇക്കയെ വിളിക്കാന്‍ എനിക്ക് മടി ആയിരുന്നു.ആദ്യമായി ചെയ്യുന്ന പടത്തില്‍ ഇത്ര ചെറിയ ഒരു വേഷം,അതും ശബ്ദം മാത്രം. പക്ഷേ ആ കഥാപാത്രം വര്‍ക്കാവാന്‍ അത് പോലെ ഒരു നടന്‍ വേണമെന്നും ഉറപ്പായിരുന്നു.ഒടുവില്‍ ജയന്‍ ആണ് ഇക്കയെ വിളിക്കുന്നത്. അദ്ദേഹം അന്ന് തന്നെ എന്നെ വിളിച്ചു ജേക്കബിനെ കുറിച്ച്‌ അന്വേഷിച്ചു. എപ്പോ ഡബ്ബ് ചെയ്യാന്‍ വരണം എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു ഫോണ്‍ വെച്ചു. പറഞ്ഞ സമയത്ത് ഇക്ക വന്നു.സീന്‍ കണ്ടു.ജേക്കബിനെ കുറിച്ച്‌ എന്‍റെ മനസ്സിലുള്ളത് എന്താണെന്ന് ചോദിച്ചു. ഡബ്ബ് ചെയ്യാന്‍ കയറി ജേക്കബിന്‍റെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ എന്നെ ചെയ്തു കാണിച്ചു. ആറു വ്യത്യസ്തരായ ജേക്കബ്മാര്‍. ഇതില്‍ ഏതു വേണമെന്ന് ഞങ്ങള്‍ തമ്മില്‍ ഒരു ധാരണ ആയതിനു ശേഷം അദ്ദേഹം തനി തല്ലിപ്പൊളി ആയ ജേക്കബ് ഏട്ടനായി. എത്ര നിര്‍ബന്ധിച്ചിട്ടും അതിനു പ്രതിഫലം വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. അതിനു ശേഷവും സണ്ണിയുടെ ഓരോ വിശേഷങ്ങളും അദ്ദേഹം അന്വേഷിച്ചു കൊണ്ടിരുന്നു. സിനിമ കണ്ടു ഇന്ന് രാവിലെ അദ്ദേഹം ആവേശത്തോടെ വിളിച്ചു. മുഖമില്ലാത്ത ,ശബ്ദം കൊണ്ട് മാത്രം ഒരു കഥാപാത്രത്തെ വിജയിപ്പിക്കുക എന്നത് ഒരു നടന്‍റെ ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ്. സണ്ണി കണ്ടപ്പോള്‍ എവിടെയോ ഉള്ള ക്രൂരനായ ജേക്കബ് ഏട്ടനെ കൂടെ നിങ്ങള്‍ കണ്ടെങ്കില്‍ അതിനു നന്ദി പറയേണ്ടത് സിദ്ദിഖ് ഇക്കയോടാണ്. Thank you Sidhique ഇക്ക. Will write about other voices you hear in sunny and the beautiful people behind it soon

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജിബൂട്ടി ഡിസംബര്‍ 10ന് റിലീസ്

ദിലീപിനൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍

മകന്റെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ നടന്‍ മാധവന്‍

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍താര പദവി ലഭിക്കാന്‍ സാധ്യതയുള്ള നടന്‍ ആരെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി താരങ്ങള്‍; മരയ്ക്കാറിനായി പ്രിയദര്‍ശനും ആന്റണിയും

'ഫ്രണ്ട്‌സി'ലെ 'ഗന്‍തര്‍' വിട പറഞ്ഞു; അനുശോചനം അറിയിച്ച്‌ ആരാധകര്‍

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി രജനികാന്ത്

മുല്ലപ്പെരിയാര്‍: തമിഴ്​നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ചു

ചലച്ചിത്ര നിര്‍മ്മാതാവ് പ്രകാശ് ഝായുടെ മുഖത്ത് മഷിയെറിഞ്ഞു ; ഷൂട്ടിംഗ് തടസ്സപ്പെടുത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

എന്നെ ഒരു നടിയാക്കിയത് അവരാണെന്ന് രജീഷ വിജയന്‍

19 വര്‍ഷം മുമ്പത്തെ വിവാഹ വസ്ത്രം ധരിച്ച് സൊനാലി; താരത്തിന്റെ കര്‍വാ ചൗത് വിശേഷങ്ങള്‍

ന്യായീകരണം അര്‍ഹിക്കാത്തത്'; മുല്ലപ്പെരിയാര്‍ പൊളിക്കണമെന്ന് പൃഥ്വിരാജ്

കിളിമഞ്ചാരോ കീഴടക്കിയ സന്തോഷമറിയിച്ച്‌ നിവേദ തോമസ്

നെഞ്ചോരമേ' മ്യൂസിക്കല്‍ ആല്‍ബം‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

'എല്ലായ്പ്പോഴും നിന്നെ സന്തോഷവതിയാക്കും'; മലായ്കയ്ക്ക് പിറന്നാളാശംസകളുമായി അര്‍ജുന്‍

ശ്വേത മേനോന്‍ ചിത്രം മാതംഗി പുരോഗമിക്കുന്നു

എ.ആര്‍ റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ ആദ്യ അവതരണം ഇന്ന് എക്സ്പോയില്‍

മരയ്ക്കാര്‍ ഒടിടി റിലീസിനില്ല; പ്രചാരണം തെറ്റാണെന്ന് തിയേറ്ററുടമകള്‍

ഷാജി കൈലാസിന്റെ 'എലോണി'ന്‌ 17ആം ദിവസം പായ്‌ക്കപ്പ്‌

'കനകം കലഹം കാമിനി' ട്രെയിലര്‍ റിലീസ്‌ ചെയ്‌തു

പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍

കുറുപ്പ്' തിയേറ്ററുകളില്‍ തന്നെ;നവംബര്‍ 12ന് റിലീസ്

ഓസ്‌കര്‍ 2022;'കൂഴങ്ങള്‍' ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

കൂട്ടിക്കലിനെ ചേര്‍ത്ത്പിടിച്ചു മമ്മൂട്ടി:മെഡിക്കല്‍ സഹായങ്ങള്‍ക്ക് പിന്നാലെ അടിസ്ഥാനസഹായങ്ങളും എത്തിച്ച് പ്രിയനടന്‍

സഹസ്രാര ഇന്റര്‍നാഷണൽ  ഫിലിംഫെസ്റ്റിവൽ  മികച്ച ക്യാഷ് അവാര്‍ഡുമായി എന്‍ട്രി ക്ഷണിക്കുന്നു.

റിലീസ്‌ ചെയ്‌ത്‌ പത്തു വര്‍ഷം കഴിഞ്ഞിട്ടും `ഡാം 999' ന്‌ തമിഴ്‌നാടിന്റെ വിലക്ക്‌

അനന്യ പാണ്ഡെ ; വയസ്സ് 22 ആസ്തി 72 കോടി

എസ്എഫ്‌ഐയുടെ ജാതിയ ആക്ഷേപത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

വാണി വിശ്വനാഥ് തിരികെയെത്തുന്നു ; ബാബു രാജിന്റെ നായകയായി

കനകം, കാമിനി, കലഹം.. ചിരിപ്പൂരമൊരുക്കാന്‍ നിവിനും കൂട്ടരും റെഡി

View More