Image

എയര്‍ ഹോസ്റ്റസ് വിദ്യാര്‍ഥിനിയും യുവാവും ജീവനൊടുക്കി

Published on 26 September, 2021
എയര്‍ ഹോസ്റ്റസ് വിദ്യാര്‍ഥിനിയും യുവാവും ജീവനൊടുക്കി
കോട്ടയം: എയര്‍ ഹോസ്റ്റസ് വിദ്യാര്‍ഥിനിയായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാര്‍ മകള്‍ കൃഷ്ണപ്രിയ (21), കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്‍റെ മകന്‍ അമര്‍ജിത് (23) എന്നിവരാണ് മരിച്ചത്.

വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്തെ മരത്തിലാണ്? ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കാണ്ടത്. അമര്‍ജിത് ഹോട്ടല്‍ മാനേജ്‌മെന്‍റ് കോഴ്‌സ് കഴിഞ്ഞിരിക്കുകയായിരുന്നു. പൊലീസ്? തുടര്‍ നടപടി സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക