America

മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്കോൺ) ഓണാഘോഷം ശ്രദ്ധേയമായി

Published

on

മലയാളി അസോസിയേഷൻ  ഓഫ് സതേൺ  കണക്റ്റിക്കട്ടിന്റെ  (മാസ്കോൺ) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 18 ന് ശനിയാഴ്ച  ട്രംബുളിലുള്ള മാഡിസൺ മിഡിൽ സ്‌കൂളിൽ വെച്ച് ആഘോഷിച്ചു. മാസ്‌കോണിൽ നിന്നുള്ള അംഗങ്ങളുടെയും, കുടുംബ സുഹൃത്തുക്കളുടെയും സാന്നിധ്യം കൊണ്ടും, പരിപാടികളുടെ വ്യത്യസ്തത കൊണ്ടും  ഓണാഘോഷം    ശ്രദ്ധേയമായി.

 വിഭവ സമൃദ്ധമായ  ഓണ സദ്യയും, മാവേലിയോടോപ്പമുള്ള ഫോട്ടോ സെഷനും, ഓണപ്പൂക്കളവും  വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു..

ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തവർക്ക്
പ്രസിഡന്റ്- സുജനൻ ടി പി സ്വാഗമാശംസിച്ചു. ഫോമാ ദേശീയ നിർവ്വാഹക സമിതി ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ബിജു തോണിക്കടവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

വൈസ് പ്രസിഡണ്ട്മാരായ - ടിജോ ജോഷ്, ശ്രീജിത്ത് മമ്പറമ്പത്ത്, സെക്രട്ടറി-ജയ ജിബി, ട്രഷറർ- സുധി ബാലൻ, ജോയിന്റ് സെക്രട്ടറി- വീണ രമേശ്, ജോയിന്റ് ട്രഷറർ- പ്രിൻസ് ലാൽ, രശ്മി പാറക്കൽ , അനിത നായർ, വിൽസൺ പൊട്ടക്കൽ, ജോജി ജോസഫ്, ഉണ്ണി  തോയക്കാട്ട്‌, ജോബിൻ ജോർജ്ജ്,ജേക്കബ് മാത്യു, സിബി കൈതാരത്ത്, സോഫിയ സലിം, സുഷ നായർ, സുരേഷ് ജഗദീശ്വരൻ , രഞ്ജിത്ത് സീധരൻ എന്നവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വിദേശ യാത്രക്കാർക്ക് നവംബർ 8 മുതൽ നിയന്ത്രണങ്ങൾ നീക്കും: വൈറ്റ് ഹൗസ്

വികസന പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം 20 വര്‍ഷത്തിന് ശേഷം അജയകുമാറിനെ തേടിയെത്തി

സിനിമ അവാർഡ് കാനഡയിലുമെത്തി; മികച്ച മലയാള ചിത്രം നിർമ്മിച്ചത് എഡ്മൺറ്റോൺ മലയാളികൾ

ചലച്ചിത്ര പുരസ്‌കാരം: ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

മാര്‍ത്തോമ്മാ സഭ സെക്രട്ടറി റവ. സി.വി. സൈമണ്‍; അത്മായ ട്രസ്റ്റി രാജന്‍ ജേക്കബ്; വൈദീക ട്രസ്റ്റി റവ.മോന്‍സി കെ.ഫിലിപ്പ്

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

പെലോസി മാര്‍പാപ്പാ സന്ദര്‍ശനം(കാര്‍ട്ടൂണ്‍ : സിംസണ്‍)

ജെ & ജെ യുടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന് എഫ്ഡിഎ-യുടെ ശുപാർശ

തീവ്രവാദ-ധനസഹായം, കള്ളപ്പണം: ഇന്ത്യയും അമേരിക്കയും സംയുക്ത നടപടിക്കൊരുങ്ങുന്നു

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആശംസ

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

യേശുവിന്റെ തിരുക്കുടുംബത്തില്‍ 'വളര്‍ന്ന' മാത്യൂസ് തൃതീയൻ കാതോലിക്കാ (ഡോ. പോള്‍ മണലില്‍)

കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍: ബസേലിയസ് മാര്‍ത്തോമ്മ മാത്യുസ് ത്രുതീയന്‍ കാതോലിക്ക (ഫാ. ബിജു പി. തോമസ്-എഡിറ്റര്‍)

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റന്‍ അനുശോചിച്ചു

ഈശോ ജേക്കബ് ഓർമ്മകളിൽ (ജോസഫ് പൊന്നോലി)

നൈന ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫറൻസ് ന്യൂയോർക്കിൽ

ഒരു നവരാത്രി കാലം (രമ്യ മനോജ്, അറ്റ്ലാൻറ്റാ)

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മാണ പദ്ധതി

ബിൽ ക്ലിന്റൺ ആശുപത്രിയിൽ

ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളത്തിലേക്ക്. നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം ആദ്യ റിലീസ്.

ഈശോ ജേക്കബിനു അശ്രുപൂജ

ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവാ അഭിഷിക്തനായി

സർഗ്ഗവേദി ഒക്ടോബർ 17 ഞായറാഴ്ച

യു എസ് എ എഴുത്തുകൂട്ടം 'സർഗാരവ'ത്തിൽ മാധ്യമ പ്രതിനിധികൾ സംവദിക്കുന്നു

മോഡർണ വാക്സിൻ ബൂസ്റ്റർ ഡോസ് നൽകാൻ എഫ്.ഡി.എ അംഗീകാരം

മുംബൈയിലെ രുചിഭേദങ്ങൾ (വീഡിയോ)

എയര്‍ ഇന്‍ഡ്യയുടെ ശനിദശ അവസാനിക്കുന്നു, യാത്രക്കാരുടെ ദുരിതങ്ങളും (സാം നിലമ്പള്ളില്‍)

View More