സ്വർഗത്തിൽ മദ്യം കിട്ടും, പക്ഷെ സോഡയും വെള്ളവുമില്ല (അമേരിക്കൻ തരികിട-197)

Published on 07 October, 2021
സ്വർഗത്തിൽ മദ്യം കിട്ടും, പക്ഷെ സോഡയും വെള്ളവുമില്ല (അമേരിക്കൻ തരികിട-197)
Need Help 2021-10-07 17:20:11
‘Going Broke’: Sidney Powell Whines She Doesn’t Have Money To Pay Off Lawsuits Against Her. May be booby, sam, john, cherian, jacob, varghese can raise money to help her. Disgraced Election attorney Sidney Powell complained this week that she doesn’t have “the tiniest fraction” of money to pay off the many lawsuits filed against her for spreading lies about the 2020 election. Powell, who has alleged that voting machine companies conspired to steal the election from former President Donald Trump, said that she’s facing so many lawsuits from voting machine companies that they need a “take-a-number system.” “We’re going to continue the litigation,” Powell told conservative broadcaster Pete Santilli on Tuesday. “Dominion is suing me personally for $1.3 billion.” As Powell spoke about Dominion’s lawsuit, she burst into nervous laughter. “And then Smartmatic is suing me for $2.7 billion, I think, in New York,” she continued. “And then Eric Coomer, who used to work with Dominion, is suing me in Colorado.” “I mean, we need a take-a-number system now for people who want to sue Sidney Powell,” the attorney opined, “who doesn’t have the tiniest fraction of that amount of assets. We could write that check and watch it bounce to infinity and beyond.” No court has found Powell’s claims to be true and the Big Lie has completely unraveled. In a motion to dismiss the Dominion lawsuit, lawyers for Sidney Powell argued that elaborate conspiracies she laid out on television and radio last November while simultaneously suing to overturn election results in four states constituted legally protected first amendment speech. “No reasonable person would conclude that the statements were truly statements of fact,” her lawyers argued.
Major Blow 2021-10-07 17:24:53
A federal judge on Wednesday dealt a massive blow to former President Donald Trump’s lawsuit against Twitter, Google, and Facebook for blocking him from their platforms — ruling on Wednesday that the case must be heard in a less favorable venue to the former president. The former president filed the case in Miami, where the district and appellate court system are dominated by Republican appointees including several Trump himself appointed.
എല്ലാ ഭ്രാന്താന്മാരോടും 2021-10-07 17:38:46
മതം തിരഞ്ഞെടുത്ത കുഞ്ഞുങ്ങൾ ‼️ ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ നിങ്ങളുടെ ബാപ്പ നിങ്ങൾക്ക് മൂന്നു വയസുള്ളപ്പോൾ നിങ്ങളോട് ചോദിച്ചു ലിങ്ക അഗ്രം മുറിക്കണോ വേണ്ടേ എന്നു, നിങ്ങൾ സന്തോഷത്തോടെ പറഞ്ഞു മുറിക്കണം... പിന്നീട് ബാപ്പ ഭാഗവഗീത, ബൈബിൾ, ഖുർഅന് എന്നിവ നിങ്ങളുടെ മുമ്പിൽ നിരത്തി... നിങ്ങൾ ഒട്ടും സങ്കോചിക്കാതെ ഖുർആൻ തിരഞ്ഞെടുത്തു... പിന്നെ, രാമൻ ക്രിസ്തു, അള്ളാഹു - ഇവരിൽ ആര് വേണം എന്ന് ചോദിച്ചു, നിങ്ങൾ അള്ളാനെ തിരഞ്ഞെടുത്തു 😄 അങ്ങനെ ശ്രേഷ്ഠ മുസ്ലിം ആയി പ്രൌട് മുസ്ലിം ആയി 😂 അങ്ങനെ മുസ്ലിം ആയതാണ് 90% മുസ്‌ങ്ങളും 😄 (സ്വയം തിരഞ്ഞെടുത്തു എന്ന രീതിയിൽ ആണ് അഭിമാനം കൊള്ളൂന്നത് ) നിങ്ങൾ അങ്ങനെ തന്നെ ഇസ്ലാം ആയതല്ലേ? Nb: ഇതു ഒരു മതക്കാരോട് മാത്രമല്ല, ജനിച്ചുവീണ മതം മാറാപ്പായി ചുമന്നു കൊണ്ട് നടക്കുന്ന എല്ലാ ഭ്രാന്താന്മാരോടും ആണ്.-Chanakyan
പൊട്ടക്കഥകൾ 2021-10-07 18:35:59
മൃത സഞ്ജീവിനി എന്നൊരു മാരുന്നുണ്ടെങ്കിൽ, ഈ മനുഷ്യ ദൈവങ്ങളും, മത പണ്ഡിതന്മാർക്കും, മത തീവ്രവാദികളുമൊക്കെ മരിക്കേണ്ടി വരില്ലായിരുന്നുവല്ലോ. ശ്രീകൃഷ്ണൻ ഒരു വേടന്റെ അമ്പുകൊണ്ടു മരിച്ചതായി ഭാഗവതം പറയുന്നു. ശ്രീരാമനും മരിച്ചതായി രാമായണം പറയുന്നു. പഞ്ചപാണ്ടവരും മരിച്ചതായി മഹാഭാരതം പറയുന്നു. യേശുക്രിസ്തുവും, മുഹമ്മത് നബിയും, ശ്രീബുദ്ധനും, ഗുരുനാനാക്കും, മരിച്ചു പോയി ഇവർക്കാർക്കും മൃത സഞ്ജീവിനി കിട്ടിയിട്ടില്ല. ഹനുമാൻ ഈ മരുന്നു കൊണ്ടുവന്നത് മൂലം അതിന്റെ മണമേറ്റപ്പോഴേക്കും ചത്തുകിടന്ന രാമന്റെ വാനരപ്പടക്ക് മുഴുവൻ ജീവൻ തിരിച്ച് കിട്ടി എല്ലാവരും ഉണർന്നു. ചുമന്നുകൊണ്ട് പറന്ന ഹനുമാൻ പോലും കിട്ടിയാൽ മരിക്കുമായിരുന്നില്ല. അതിൽ നിന്നും മനസ്സിലാക്കേണ്ടത് ഈ പുരാണങ്ങൾ പറയുന്ന പൊട്ടക്കഥകൾ വിശ്വസിക്കാൻ കൊള്ളാത്തവയാണെന്ന്‌.-chanakyan
Uniform Civil code 2021-10-07 23:31:48
പലപ്പോഴും തോന്നിയിട്ടുണ്ട്,യൂണിഫോം സിവിൽ കോഡിനെ എതിർക്കുന്നവർ എന്തുകൊണ്ട് നിലവിൽ ഉള്ള യൂണിഫോം ക്രിമിനൽ കോഡിനെ എതിർക്കുന്നില്ല എന്നുള്ളത് ഓരോ മതത്തിൽ ഉള്ളവനും അവന്റെ മതനിയമം പറയുന്നതിനനുസരിച്ചുള്ള ശിക്ഷകൾ വന്നാൽ നല്ല കളർ ആയേനെ. മോഷ്ടിക്കുന്ന മുസ്ലിമിന് ശരിയ നിയമം അനുസരിച്ചുള്ള ശിക്ഷ , ക്രിസ്ത്യാനി ആണേൽ Canon Law പ്രകാരമോ ബൈബിൾ പ്രകാരമോ ഉള്ള ശിക്ഷ, ഹിന്ദു വിശ്വാസിക്ക് മനുസ്മൃതി അല്ലേൽ ധർമശാസ്ത്രങ്ങൾ അനുസരിച്ചുള്ള ശിക്ഷ മേല് നോവുന്ന ഏർപ്പാട് ആയോണ്ട് ഈ കാര്യത്തിൽ മാത്രം വർഗ്ഗീയ ടീമ്സിന് ആധുനിക നിയമം മാത്രം മതി....Naradhan
തോമായുടെ സുവിശേഷം: # 5 2021-10-11 11:23:21
തോമായുടെ സുവിശേഷം: # 5 : വചനം 51-59. 51- ശിഷ്യൻ യേശുവിനോടുചോദിച്ചു; പുതിയലോകം എന്ന് ഉളവാകും? മരിച്ചവർ എന്ന് പുനർജീവിക്കും?. യേശുപറഞ്ഞു; നിങ്ങൾ കാത്തിരിക്കുന്ന പുനരുദ്ധാനം എന്നേ സംഭവിച്ചുകഴിഞ്ഞു, എന്നാൽ നിങ്ങളോ അറിഞ്ഞില്ല, തിരിച്ചറിഞ്ഞില്ല. 52- യേശുവിൻറ്റെ ശിഷ്യർ പറഞ്ഞു; യിസ്രായേലിലെ 24 പ്രവാചകൻമ്മാർ സംസാരിച്ചത് നിന്നിലൂടെ ആയിരുന്നു. യേശുപറഞ്ഞു; നിങ്ങൾ ജീവനുള്ളവനെ നിങ്ങളിൽനിന്ന് തള്ളിമാറ്റിയിട്ടു മരിച്ചവരെക്കുറിച്ചു സംസാരിക്കുന്നു. 53- ശിഷ്യർ ചോദിച്ചു; പരിച്ഛേദനകൊണ്ട് പ്രയോചനം ഉണ്ടോ?. യേശുപറഞ്ഞു; പരിച്ഛേദനകൊണ്ട് പ്രയോചനം ഉണ്ടായിരുന്നുവെങ്കിൽ; നിങ്ങൾ അമ്മയുടെ ഉദരത്തിൽനിന്നും ജനിക്കുന്നതിനുമുമ്പ് പരിച്ഛേദന ഏറ്റവരായി പിതാവ് ജനിപ്പിക്കുമായിരുന്നു; എന്നാലോ ആൽമാവിലുള്ള പരിച്ഛേദന [ വെക്തി തിരഞ്ഞെടുക്കുന്ന നൻമ്മയുടെ ജീവിതം] എല്ലാറ്റിലും ഉപരിയാകുന്നു. 54- യേശുപറഞ്ഞു; ആൽമാവിൽ ദാരിദ്രം അനുഭവിക്കുന്നവർ അവർക്കു ദൈവരാജ്യം ലഭിക്കും. 55- യേശുപറഞ്ഞു; അപ്പനെയും അമ്മയെയും ഉപേഷിക്കാത്തവന് എൻറ്റെ പിന്നാലെ വരാൻ സാധിക്കയില്ല. സഹോദരനെയും സഹോദരിയെയും ഉപേഷിക്കാത്തവനും എൻ്റെ ഭാരം ചുമക്കാൻ പ്രാപ്‌തനല്ല. 56- യേശുപറഞ്ഞു; ഇ ലോകത്തെ മനസ്സിലാക്കിയവൻ മരിച്ച ജഡത്തെ കണ്ടെത്തുന്നു; അവൻ ഇ ലോകത്തെ ത്യജിക്കുന്നു. 57-യേശുപറഞ്ഞു; സ്വർഗരാജ്യം നല്ല വിത്ത് വിതച്ചവന് തുല്യം. അവൻറ്റെ ശത്രു രാത്രിയിൽ നല്ല വിത്തിനിടയിൽ കള വിതക്കുന്നു. എന്നാൽ അവൻ വേലക്കാരോട് പറയുന്നു, കളകൾ നല്ല വിത്തിൻറ്റെകൂടെ വളരട്ടെ; ഇപ്പോൾ കളകൾ പിഴുതാൽ നല്ല ചെടികൾകൂടി കളകൾക്കൊപ്പം പിഴുത് മാറ്റപ്പെടും. എന്നാൽ കൊയ്ത്തു ദിവസം കളകൾ വേർതിരിച്ചു അവയെ തീയിൽഇട്ടു ചുട്ടുകളയുകയുംചെയ്യാം. 58- യേശുപറഞ്ഞു; കഷ്ടപ്പാടുകൾ സഹിച്ച മനുഷ്യൻ അനുഗ്രഹിക്കപ്പെട്ടവൻ, കാരണം അവൻ ജീവിതത്തെ അതിൻറ്റെ യഥാർത്ഥത്തിൽ കണ്ടെത്തി. 59- യേശുപറഞ്ഞു; നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിത്യജീവനെ തേടുക. അതിനാൽ നിങ്ങൾ മരിക്കുകയില്ല, മരണശേഷം നിത്യജീവനെ തേടിയാൽ നിത്യജീവനെ ലഭിക്കുകയില്ല.- {ആൻഡ്രു}
"ദി ഗോഡ് ഡെല്യൂഷൻ 2021-10-12 22:57:36
മതങ്ങളെയും, ദൈവങ്ങളെയും പൊളിച്ചടുക്കിയ ഗോഡ് ഡെല്യൂഷന് 15 വയസ്സ്‌ ഇന്നേക്ക് 15 വർഷം മുൻപാണ് 2006 ഒക്ടോബറിൽ പ്രശസത പരിണാമ ശാസ്തജ്ഞനും, ആധുനിക നാസ്തികതയുടെ വാക്താവും, ശാസ്ത്ര പ്രചാരകനുമായ റിച്ചാർഡ്‌ ഡോകിന്സിന്റെ "ദി ഗോഡ് ഡെല്യൂഷൻ" എന്ന പുസ്തകം പുറത്തിറങ്ങിയത്. ലോകത്തിലെ ഒട്ടു മിക്ക എല്ലാ ഭാഷകളിലേക്കും തർജ്ജിമ ചെയ്യപ്പെട്ട ഈ പുസ്തകം ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ്. ഇതിന്റെ അറബി പരിഭാഷ സൗദി അറേബ്യയിൽ മാത്രം 3 മില്യനിൽ (30 ലക്ഷം) അധികമാണ് ഡൗൺലോഡ് ചെയ്യപ്പെട്ടത്. അപ്പോൾ തന്നെ മനസ്സിലാക്കാം ഈ പുസ്തകത്തിന്റെ പ്രശസ്തി. ഇത് ഇറങ്ങിയത്തിന് ശേഷം ഈ പുസ്തകത്തിനെതിരെ മത ഗ്രന്ഥങ്ങളെ പ്രതിരോധിക്കാൻ ഏകദേശം പതിനെട്ടിലധികം പുസ്തകങ്ങളാണ് വിശ്വാസികൾ ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തിറക്കിയത്. അപ്പോൾ തന്നെ മനസ്സിലാക്കാം ആ പുസ്തകം കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന്. മനുഷ്യന്റെ പോലെ വ്യക്തിത്വമുള്ള ഒരു വ്യക്തിദൈവം എന്ന സങ്കൽപ്പം വെറുമൊരു മിഥ്യാബോധത്തിൽ അധിഷ്ടിതമായ വിശ്വാസമാണെന്ന് ഡോക്കിൻസ്‌ പറയുന്നു. ദൈവം എന്ന വിശ്വാസം വെറും മനുഷ്യന്റെ മിഥ്യ ധാരണ മാത്രമാണെന്ന് തെളിവുകളുടെ അടിസ്‌ഥാനത്തിൽ പൊളിച്ചടുക്കുന്നു ഡോക്കിൻസ്‌ ഈ പുസ്തകത്തിലൂടെ. മതം മൂത്ത് തലക്ക് പിടിച്ച പലരെയും ഇരുത്തി ചിന്തിപ്പിക്കാനും, മത ഗ്രന്ഥങ്ങൾക്കെതിരെ ചോദ്യം ചോദിക്കാനും ഈ പുസ്‌തകം പ്രേരിപ്പിച്ചു എന്നതു തന്നെ ഈ പുസ്തകത്തിന്റെ വലിയൊരു വിജയമാണ്. Richard Dawkins The God Delusion
ചിറകുള്ള കുതിര 2021-10-12 23:04:04
1969 ജൂലൈ 20. നു അമേരിക്കയുടെ അപ്പോളോ 11 ഇൽ ആസ്‌ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിൽ എത്തുകയും. ചന്ദ്രനിൽ കാല് കുത്തുകയും ചെയ്തു, അതിനുശേഷം മൊത്തം 24 പേരുടെ സംഘം ചന്ദ്രനിലേക്ക് പോവുകയും അതിൽ 12 പേര് ചന്ദ്രനിൽ. ഇറങ്ങുകയും ചെയ്തു. എന്നാൽ ചിറകുള്ള കുതിരപ്പുറത്തു ചന്ദ്രനിൽ പോയി, വാള് കൊണ്ടു 3475 കിലോമീറ്റർ വ്യാസം (ഡയമീറ്റർ ) ഉള്ള ചന്ദ്രനെ ഒറ്റവെട്ടിനു രണ്ടാക്കിയെന്നും.പിന്നെ വീണ്ടും. സൂപ്പർ ഗ്ലു വച്ച് ഒട്ടിച്ചെന്നും. വിശ്വസിക്കുന്നവർക്ക് അമേരിക്ക ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചന്ദ്രനിൽ ആളെ ഇറക്കിയത് അംഗീകരിക്കാൻ. ഭയങ്കര ബുദ്ധിമുട്ടാണ്. എന്താണ്. ഇതിന്റെ കാരണം.? ചിറകുള്ള കുതിരപുറത്തു പോയി ചന്ദ്രനെ അറഞ്ചം പുറഞ്ചം വെട്ടി തുണ്ടമാക്കിയ ഭൂലോക തള്ള് അമേരിക്ക കാരണം പൊളിഞ്ഞതിൽ ഉള്ള നാണക്കേട്. കൊണ്ടായിരിക്കുമോ??
NINAN MATHULLAH 2021-10-13 00:28:22
What Richard Dawkins said is his faith, and it can't be proved. Some people find his arguments attractive. So it is an opinion only, and since some media gave publicity to his ideas and book he became famous. For others, the argument put forward by Religions found more attractive. So both are faith, and without faith it is impossible to believe either. It is your choice what you want to believe.
മുളക് സ്പ്രേ അടി 2021-10-13 10:59:44
കണ്ണുനീർ പുഴ ഒഴുക്കി മാഗാ ക്യാപ്പിറ്റൽ അക്രമി. ഡൊണാൾഡ് ട്രംപ് പറഞ്ഞ കള്ളങ്ങൾ വിശ്വസിച്ചത് അനുസരിച്ചാണ് താൻ തീവ്ര ആക്രമണം നടത്തിയത്. ബാരിക്കേഡുകൾ തകർക്കുകയും പൊലീസുകാരെ മുളക് സ്പ്രേ അടിക്കുകയും മറ്റുള്ളവർ കാപ്പിറ്റലിനുള്ളിൽ കയറുവാൻ ഇയാൾ സഹായിക്കുകയും ചെയ്‌തു. ഇതുപോലെ കുറെ മലയാളികളും ഒരു ട്രമ്പൻ വിഡ്ഢിയുടെ കൂടെ ഇന്ത്യൻ പതാകയുമായി കാപ്പിറ്റൽ ആക്രമിക്കാൻ പോയി. ഏതു വിഡ്ഢികളെയും പ്രോത്സാഹിപ്പിക്കുന്ന മലയാളി മാധ്യമങ്ങളും അവനെ പുകഴ്ത്തി. ഇ മലയാളിയിൽ ഉണ്ട് ഇത്തരം വിവരമില്ലാത്ത എഴുത്തുകാരും കമൻറ്റെ എഴുത്തുകാരും. അവർ ആരാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. അതിൽ ഒരുവൻ ഞങ്ങളുടെ പള്ളിക്കാരൻ ആണ്. നീർ കടിച്ചപോലെയാണ് ഇപ്പോഴും. MAGA Rioter Breaks Down In Tears At Court Hearing As He Blames Trump’s Lies For His Legal Troubles. A New York man who was arrested for his alleged involvement in the January 6 Capitol riot, “wept” at his detention hearing while claiming to be the victim of Donald Trump’s lies, WHAM reported Tuesday. “Cody Mattice sat quietly weeping in court Tuesday, his head down, resting on the table in front of him, only lifting it to whisper to his attorney,” said the report. “The 28-year-old is accused of taking part in the Capitol riot on Jan. 6, 2021. Prosecutor Brett Harvey said he has enough evidence to put him away for at least 20 years. The MAGA fanatic was arrested in Hilton, New York last week, with the help of internet sleuths who knew him as “Cody from Rochester.” He allegedly helped break down barriers at the Capitol and pepper-sprayed Capitol Police officers to allow others to break through the line. Prosecutors pointed to text messages that Mattice and fellow rioters sent to each other in which they confessed to committing multiple crimes during the January 6th riots. One text message from Mattice boasted that “we took the capital, bro … I yanked the gates from the cops. I also maced a cop.” Another text from Mattice justified his participation in the riots by saying that “Trump told us to because of the fraud.” Mattice’s defense attorney, Wendy Abdallah, cited that last text message to argue that her client and his allies “are victims of our president – our former president.
Hypocrites! 2021-10-13 11:04:57
White House, Press Secretary Jen Psaki on Tuesday mocked Texas Senator Ted Cruz, calling him a “world-renowned business travel and health expert” —in reference to his infamous February trip to Cancun— after the Texas Republican attacked the White House’s vaccine mandates. The controversial Texas Republican, who was caught fleeing Texas for the warmer climes of Mexico during a February winter storm that left millions of Texans without power, spent the weekend spreading the false claim that a rash of delays and cancellations of Southwest Airlines flights were the result of the Biden administration’s push to encourage employers to mandate the Covid-19 vaccine for employee. Most republicans are like ted, hypocrites, selfish and deceiving. Vote them out.
വിശ്വസിയുടെ ജീവിതം 2021-10-13 11:13:29
ഒരു കഥ സ്വല്ലട്ടമ്മ... ഒരിക്കൽ ഒരാൾ, ഒരു താങ്ങൻ പറ്റത്ത തോണിയും തലിൽ പേറി നാടക്കുകയാണ്; അവൻ പോവുന്ന സകലയിടത്തെക്കും ഈ ഭരമേറിയ തോണി തലയിൽ പേറിയാണ് നടപ്പ്... ഇവൻ്റെ കഷ്ട്ടപ്പാടും ദുരന്തവും കണ്ട് പലരും അവനോട് തോണി താഴെ ഇറക്കാൻ അവശ്യപ്പെട്ടു നോക്കി; ഒരു രക്ഷയുമില്ല, തലയിൽ നിന്നും അത് ഇറക്കാനെ അവർ കൂട്ടാക്കിയില്ല... അങ്ങനെ ഇരിക്കുബോൾ ഒരാൾ ഇതിൻ്റെ ശരിയായ കരണം അറിയാൻ പിറകേ കൂടി.. കുറെ നാളുകൾക്ക് ശേഷം കഥ നായകൻ കഥ പറഞ്ഞു.... ഇത് എൻ്റെ അപ്പുപ്പന്റെ... അപ്പുപ്പന്റെ... അപ്പുപ്പന്റെ... അപ്പുപ്പന്റെ... അപ്പുപ്പൻ്റെ തോണിയ... ആ അപ്പുപ്പൻ പുഴക്ക് അക്കരയുള്ള കാട്ടിൽ അകപ്പെട്ടു പോയി, ധാരളം വന്യമൃഗങ്ങളും ക്രുരരായ കൊള്ളക്കാരും നിറഞ്ഞ വനം.. അവിടെ നിന്നും എൻ്റെ അപ്പുപ്പനെ ഇക്കരക്കി രക്ഷപ്പെടാൻ സഹായിച്ചത് ഈ തോണിയ... # ഇതിലും നല്ലത് ആ അപ്പുപ്പനെ കൊള്ളക്കാരോ വന്യമൃഗമോ കൊല്ലുന്നതായിരുന്നു... കഥയുടെ പേര്... ഒരു വിശ്വസിയുടെ ജീവിതം- Naradhan
Blind Faith 2021-10-13 11:20:25
Evolution is not faith, it is a branch of Science. Faith is blind, idiotic & unscientific. Faith kills, Science saves. The better you are far away from faith your life and the life of others become peaceful. Let us think, act & live in the lights of Science and not in the darkness of faith. Blind faith can push you down into deep pits from which you will never escape. -
NINAN MATHULLAH 2021-10-13 17:20:43
“Evolution is not faith it is a branch of Science’” is a quote from Blind Faith’s comment. One of the problems we face in our community is lack of people who can think scientifically, critically and independently. Just because something is taught in science books or science class in school doesn’t mean it is scientific. Somebody decided to teach it as science that is why it is in science text books or taught in science class. Evolution although, taught in science class is not scientific as it is not proven and it is a theory or faith only, and there is only circumstantial evidence for it. ‘Big Bang Theory’ is taught in science class, and it is not scientific but a theory or faith only. Some swallow it us science without thinking about it. We need people who can think scientifically, critically and independently. One of the reasons India couldn’t develop anything we use in daily life that we buy from market is because we are more influenced by religion and faith and not science. Even the shirt we wear is developed by the western mind. We just copied it, and beg to western countries for technology. In India now under BJP/RSS rule we continue the same thing by binding our children’s mind to faith in a religion-Hinduism, rather than encourage them to think independently. When will this situation change?
മതം എന്ന കൊടും വിഷം 2021-10-13 18:46:55
കഴിഞ്ഞ മാസം awesome with out Allah .....എന്ന സംഘടനയുടെ ഓൺലൈൻ മീറ്റിംഗിൽ ഞാനും പങ്കെടുക്കുക ഉണ്ടായി......അതിൽ മുഖ്യ പ്രഭാഷണം നടത്തിയത് ഇന്തോനേഷ്യയിൽ 15 വര്ഷം പള്ളിയിൽ മുല്ല ആയിരുന്ന ജമാൽ അൻസാരി എന്ന ആൾ ആയിരുന്നു .....2007 ഇൽ അമേരിക്കയിലേക്ക് കുടിയേറിയ ഇദ്ദേഹം 2008 ഇൽ ഇസ്ലാം ഉപേക്ഷിക്കുകയും യുക്തിവാദി ആയി മാറുകയും ഇപ്പോൾ awesome without Allah എന്ന സംഘടനയിൽ പ്രവർത്തിക്കുന്നു . വിഷയം .....എന്തുകൊണ്ട് മുസ്ലിം യുവാക്കൾ തീവ്രവാദത്തെ സ്വീകരിക്കുന്നു എന്നതാണ് ......അദ്ദേഹം പറയുന്നത് .." മദ്രസകളിൽ മുതൽ കാഫിറിനെ കൊല്ലുന്നത്‌ പുണ്യം ആണ് അള്ളാഹു ഇഷ്ടപെടുന്നു ....ഇസ്ലാമിന് വേണ്ടി ഒരാളെ കൊന്നാൽ സ്വർഗത്തിൽ പ്രവേശനം കിട്ടുന്നു ......ഈ ലോകം അല്ല നമ്മുക്ക് വേണ്ടത്‌ ...മരണാന്തരം ഉള്ള ജീവിതം ആണ് നല്ലതു ......മദ്രസ്സകൾ വിട്ടു കഴിഞ്ഞാൽ പിന്നെ ഇവർക്ക് മരണത്തിൽ ഭയമില്ല ......അതിനു ഉദാഹരണം പറഞ്ഞത് ......പാകിസ്ഥാനിൽ ബിരുദാനന്തര ബിരുദം , അതിനു ശേഷം PHD വരെ എടുത്ത നാലുപേർ ഇപ്പോൾ ഭീകരർ ആയി അമേരിക്കൻ ജയിലിൽ കിടക്കുന്നു .........കുറ്റം ചിക്കാഗോയിൽ ബോംബ് വെക്കാൻ ശ്രമം .....ഇവരെ കോടതിയിൽ വിചാരണ സമയത്തു ...ഇവർ പറഞ്ഞത് .....ഞങ്ങൾക്ക് തെല്ലും കുറ്റബോധം ഇല്ല .....എല്ലാം അല്ലാഹുവിനു വേണ്ടി .....ഇനി മരിച്ചാലും സന്തോഷം ....ഞങ്ങൾ സ്വർഗത്തിലേക്ക് പോകും .........നോക്ക് ....ഇത്ര വിദ്യാഭ്യസം ഉള്ള ഇവർ ഇങ്ങനെ ആയെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്താകും ....അവസാന അയാൾ പ്രഭാഷണം നിറുത്തിയത് ഇങ്ങനെ .....യൂവാക്കളെ ഇങ്ങനെ വഴിതെറ്റിച്ചു കൊണ്ടുപോയാൽ വരും തലമുറ വലിയ വില കൊടുക്കേണ്ടി വരും ......മതം എന്ന കൊടും വിഷം തലയിൽ കേറ്റി ഇവരുടെ ബുദ്ധി മരവിപ്പിച്ചു തങ്ങളുടെ റിമോട്ട് കൺട്രോളർ ആയി മാറ്റുകയാണ് തീവ്രവാദി നേതാക്കളുടെ ലക്‌ഷ്യം ...Chanakyan
തോമയുടെ സുവിശേഷം # 6 2021-10-13 21:00:07
തോമയുടെ സുവിശേഷം # 6 {വചനം 60-69} 60- യഹൂദ്യയിലേക്കുള്ള വഴിയാത്രയിൽ ഒരു സമരിയക്കാരൻ ആടിനെ മോഷ്ടിക്കാൻ പതിയിരിക്കുന്നതുകണ്ടിട്ടു യേശുപറഞ്ഞു: അവൻ ആടിനെ മോഷ്ടിക്കാൻ പതിയിരിക്കുന്നു. ശിഷ്യർ പറഞ്ഞു; അവൻ ആടിനെ മോഷ്ടിച്ച ശേഷം അതിനെ കൊന്നുതിന്നുവാൻ ശ്രമിക്കുന്നു. യേശുപറഞ്ഞു: ആടിനു ജീവനുള്ളപ്പോൾ അതിനെ ഭക്ഷിക്കാൻ സാധിക്കയില്ല. എന്നാൽ അതിനെ കൊന്നുകഴിയുമ്പോൾ അത് ശവമായിമാറുന്നു. അപ്പോൾ അതിനെ ഭഷിക്കാം. അതിനാൽ നിങ്ങൾ മരിക്കാതിരിക്കാനും ശവമായി മാറാതിരിക്കാനും തൻനിമിത്തം മറ്റുള്ളവർക്ക്‌ ഭക്ഷണമായി മാറാതിരിക്കാനും നിങ്ങൾ ജീവിച്ചിരിക്കുമ്പോൾതന്നെ നിത്യജീവനെ തേടുക. നിത്യവിശ്രമം മരണമല്ല. 61-യേശുപറഞ്ഞു: രണ്ടുപേർ ഒരു കിടക്കയിൽ വിശ്രമിക്കുന്നു, ഒരുവൻ മരിക്കുന്നു, മറ്റൊരുവൻ ജീവിക്കുന്നു. അപ്പോൾ സലോമി ചോദിച്ചു: മനുഷ്യ നിങ്ങൾ ആരാകുന്നു?; എൻ്റെ ഭവനത്തിൽ നിങ്ങൾ വിശ്രമിക്കുകയും എൻെറ മേശയിൽനിന്നു നിങ്ങൾ ഭക്ഷിക്കുകയും ചെയ്തിട്ടുണ്ടല്ലോ!. യേശു അവളോടുപറഞ്ഞു: ഒരിക്കലും മാറ്റം ഉണ്ടാകാത്ത നിത്യനായവനിൽനിന്നും ഞാൻ വരുന്നു. പിതാവിൻറ്റെ നിത്യത എനിക്കും കുറെ ലഭിച്ചിരിക്കുന്നു. ഞാൻ ശിഷ്യൻ. അതിനാൽ ഞാൻ പറയുന്നു; ഒരുവൻ ദൈവത്തെപ്പോലെ ആയാൽ അവൻ വെളിവ് നിറഞ്ഞവനായി മാറുന്നു. എന്നാൽ ദൈവത്തിൽനിന്നും അകന്നവൻ അന്ധകാരം നിറഞ്ഞവൻ ആകുന്നു. 62: യേശുപറഞ്ഞു: വലതുകരം ചെയ്യുന്നത് ഇടതുകരം അറിയരുത്. എൻറ്റെ രഹസ്യങ്ങൾ അർഹിക്കുന്നവരോടുമാത്രം ഞാൻ പങ്കിടുന്നു. 63: യേശുപറഞ്ഞു : ധാരാളം സമ്പാദ്യങ്ങൾഉള്ള ധനവാനായ ഒരു മനുഷ്യൻ പറഞ്ഞു: എൻറ്റെ സമ്പത്തു ഉപയോഗിച്ചു ഞാൻ ധാരളം വിത്ത് വിതക്കും. എൻറ്റെ കളപ്പുരകളിൽ ധാന്യം നിറഞ്ഞു കവിയും. എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. എന്നാൽ അ രാത്രിയിൽ അവൻ മരിച്ചു.- ചെവിയുള്ളവൻ കേൾക്കട്ടെ! 64: യേശു പറഞ്ഞു: ഒരു മനുഷന് ധാരളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവൻ അവർക്കു വിരുന്ന് ഒരുക്കി. അവൻറ്റെ ദാസനെവിട്ട് സുഹൃത്തുക്കളെ വിരുന്നിനു വിളിച്ചു. ദാസൻ ഒന്നാമത്തെ സ്നേഹിതനോട് അറിയിച്ചു, യജമാനൻ നിന്നെ വിരുന്നിനു വിളിക്കുന്നു. അവൻ പറഞ്ഞു എനിക്ക് ധാരാളം വാണിജ്യ ഇടപാടുകൾ തീർക്കുവാനുണ്ട്. എന്നെ വിരുന്നിൽനിന്നും ഒഴിവാക്കണം. ദാസൻ രണ്ടാമത്തെ സ്നേഹിതനെ വിളിച്ചു, അവൻ പറഞ്ഞു; ഞാൻ പുതിയ ഒരു ഭവനം വാങ്ങി, എനിക്ക് സമയം ഇല്ല. ദാസൻ മൂന്നാംമത്തവനെ വിളിച്ചു; അവൻ പറഞ്ഞു എൻറ്റെ സുഹൃത്തു വിവാഹം കഴിക്കുന്നു, വിവാഹ സദ്യക്ക് വേണ്ടതെല്ലാം പാചകം ചെയ്യണം, എനിക്ക് വിരുന്നിനു വരാൻ സമയം ഇല്ല. ദാസൻ നാലാമത്തവനെ ക്ഷണിച്ചു; അവൻ പറഞ്ഞു; ഞാൻ ഒരു ഗ്രാമം വിലക്കുവാങ്ങി, വാടക പിരിക്കുവാൻ പോകണം. എനിക്ക് വിരുന്നിനു വരാൻ സാധിക്കയില്ല. ദാസൻ തിരികെ യജമാനൻറ്റെ അടുക്കലെത്തി അവനോടു പറഞ്ഞു. നി ക്ഷണിച്ച സുഹൃത്തുക്കൾ ആരും വിരുന്നിനു വരികയില്ല. എല്ലാവരും ക്ഷണം നിരസിച്ചു. യജമാനൻ ദാസനോട് പറഞ്ഞു. നി തെരുവിൽപോയി കാണുന്നവരെയെല്ലാം കൂട്ടിക്കൊണ്ടു വരിക. അവർ വിരുന്നു ഭക്ഷിക്കട്ടെ! ഇടപാടുകാരും കച്ചവടക്കാരും എൻറ്റെ പിതാവിൻറ്റെ സ്ഥലത്തു പ്രവേശിക്കുകയില്ല. 65: യേശുപറഞ്ഞു: ഒരു ജന്മമി തൻറ്റെ മുന്തിരിതോട്ടം കൃഷിക്കാർക്ക് പാട്ടത്തിനു കൊടുത്തു. ജന്മമി അവൻറ്റെ ദാസനെ പാട്ടം പിരിക്കാൻ അയച്ചു. കൃഷിക്കാർ അവനെ മാരകമായി ഉപദ്രവിച്ചു തിരിച്ചയച്ചു. ഒന്നാമത്തെ ദാസനെ അവർ തിരിച്ചറിഞ്ഞില്ലായിരിക്കും എന്ന് കരുതി അവൻ രണ്ടാമത് മറ്റൊരു ദാസനെ അയച്ചു. അവനെയും കൃഷിക്കാർ ഉപദ്രവിച്ചു തിരിച്ചയച്ചു. മൂന്നാമത് ജന്മമി സ്വന്തം മകനെത്തന്നെ അയച്ചു. എന്നാൽ ഇവനാണ് തോട്ടത്തിൻറ്റെ അവകാശി എന്നുപറഞ്ഞു കൃഷിക്കാർ അവനെ കൊന്നു. -കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ! 66: യേശുപറഞ്ഞു: പണിക്കാർ തള്ളിക്കളഞ്ഞ കല്ല് എന്നെ കാണിക്കുക; അതാണ് മൂലക്കല്ല്. 67: യേശുപറഞ്ഞു: സർവ ജ്ഞാനികൾക്കു അൽപ്പം അറിവ് കുറവുണ്ടെങ്കിൽ അവൻ എല്ലാറ്റിലും കുറവുള്ളവൻ ആകുന്നു. 68: യേശുപറഞ്ഞു: നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ. നിങ്ങൾ നേടിയെടുക്കുന്നത് ഒരിക്കലും അവർ കാണുകയില്ല. 69: യേശുപറഞ്ഞു: ഹിർദയത്തിൽ യഥാർത്ഥമായ ദാരിദ്രം അനുഭവിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. അവർ പിതാവിനെ യഥാർത്ഥത്തിൽ കണ്ടറിയും. വിശപ്പ് അനുഭവിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ. അവരുടെ വിശപ്പിനു ശമനം ലഭിക്കും. -ആൻഡ്രു.
BLIND FAITH 2021-10-14 17:22:27
പൊതു ഇടങ്ങളിൽ ഗോത്രീയമായ മത അടയാളങ്ങൾ പ്രദർശിപ്പിച്ചു നടക്കുന്ന പ്രവണത കൂടുതലും കണ്ടിട്ടുള്ളത് യാഥാസ്ഥിക മുസ്ലിങ്ങളിലും ഹിന്ദുക്കളിലും ആണ്. താൻ ഈശ്വര വിശ്വാസിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് കൂടുതൽ ആളുകൾ ഇത് ചെയ്യുന്നതെങ്കിലും നെറ്റിയിലൂടെ പോസറ്റിവ് എനർജി കടന്ന് വരും എന്നൊക്കെയുള്ള വ്യാഖ്യാന കസർത്തുകളും ചിലർ നടത്താറുണ്ട്. വനാന്തരങ്ങളിൽ ജീവിക്കുന്ന ആദിവാസികൾ ഇതെല്ലം പിന്തുടരുന്നത് അറിവില്ലായ്മയാണ് എന്ന് മനസിലാക്കാം അല്ലെങ്കിൽ അവരുടെ സൗന്ദര്യ ആസ്വാദനം, അലങ്കാരബോധം പരിഷ്കരിക്കപെട്ടിട്ടില്ല എന്ന് കരുതാം. ആധുനിക സമൂഹത്തിൽ ഇടപെഴുകി ജീവിക്കുന്നവർ ഇതെല്ലം പിന്തുടരുന്നത് എന്തിനാണ് ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക