VARTHA

യു.പി നടപ്പിലാക്കിയ കോവിഡ് നിര്‍മാജന രീതി സംസ്ഥാനങ്ങള്‍ മാതൃകയാക്കുന്നു: യോഗി ആദിത്യനാഥ്

Published

on

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് കോവിഡ് കൈകാര്യം ചെയ്ത രീതി പല സംസ്ഥാനങ്ങളും രാജ്യങ്ങളും വരെ മാതൃകയാക്കുന്നുവെന്ന് യോഗി ആദിത്യനാഥ്. യു.പിയിലെ കോവിഡിനെക്കുറിച്ചുള്ള ഐ.ഐ.ടി കാണ്‍പൂറിന്‍റെ പഠനം റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.

''വലിയ ജനസംഖ്യയുള്ളതുകൊണ്ടുതന്നെ ഉത്തര്‍ പ്രദേശിന് വലിയ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തതയും തൊഴിലാളികളുടെ ഒഴുക്കും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ഉത്തര്‍പ്രദേശ് കോവിഡ് കൈകാര്യം ചെയ്ത രീതി നിരവധി സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും വരെ മാതൃകയാണ്''.

''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്‍റെ ആരോഗ്യമേഖല ശക്തിപ്പെട്ടില്ലായിരുന്നെങ്കില്‍ മഹാമാരിക്കെതിരെ പൊരുതാന്‍ രാജ്യത്തിന് സാധിക്കുമായിരുന്നില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മാത്രമല്ല, ഉത്തര്‍പ്രദേശില്‍ ചികിത്സ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും ഞങ്ങള്‍ക്കായി'' -യോഗി പറഞ്ഞു.



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്; 74 മരണം

മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് സുവര്‍ണാവസരം: സര്‍ക്കാര്‍ സമയോചിതമായി ഇടപെടണം

സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി അന്തരിച്ചു

എന്‍. പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട ജില്ലയില്‍ മഴക്കെടുതി രൂക്ഷം: ചെങ്ങന്നൂരില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച്‌ തുടങ്ങി

മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമല്ല; മാറുന്ന കാലാവസ്ഥയെ നേരിടാന്‍ കേരളം മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് വിദഗ്ദ്ധര്‍

മലവെള്ളപ്പാച്ചിലിൽ മുണ്ടക്കയത്ത് ഇരുനില വീട് പുഴയിലേക്ക് നിലംപൊത്തി

പൊന്നാനിയില്‍ വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളെ കാണാതായിട്ട് നാലാം ദിവസം: ദേശീയ പാത ഉപരോധിച്ച്‌ മത്സ്യത്തൊഴിലാളികള്‍

കൊക്കയാറില്‍ തിരച്ചില്‍ തുടരുന്നു; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 19 ആയി

ബില്‍ ഗേറ്റ്‌സിന്റെ മകള്‍ വിവാഹിതയായി; വരന്‍ ഈജിപ്തില്‍ നിന്നുള്ള ബിസിനസുകാരന്‍

മ​ഴ ശക്തം :​ചെങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

വെള്ളം നിറഞ്ഞ റോഡിലൂടെ ബസ് ഓടിച്ച സംഭവത്തിൽ പ്രതികരണവുമായി സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ്

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

പാക്കിസ്ഥാന് ധനസഹായം നല്‍കാന്‍ സാധിക്കില്ലെന്ന് ഐഎംഎഫ്‍‌

കുഞ്ഞിനെ കൊല്ലണമെന്ന് കരുതിയില്ല: താനും ആത്മഹത്യയ്‌ക്ക് ഒരുങ്ങിയതാണെന്ന് പ്രതി ഷിജു

സിംഗുവില്‍ ക്രൂരമായി കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ 37 മുറിവുകള്‍ ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മധ്യപ്രദേശില്‍ 16കാരിയെ പിതാവിന്‍റെ മുന്നില്‍ വെച്ച്‌​ പുലി കടിച്ചുകൊന്നു

കൂട്ടിക്കലില്‍ ഒരു മൃതദേഹംകൂടി കണ്ടെത്തി, ന്യൂനമര്‍ദം ദുര്‍ബലമാകുന്നു

പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഒഴുക്കില്‍പെട്ട യുവാവിനെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ഒന്നര വയസുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്നു; അച്ഛന്‍ ഷിജു പിടിയിലായി

തിരുവനന്തപുരത്ത് ജാര്‍ഖണ്ഡ് സ്വദേശിയെ ഒഴുക്കില്‍പെട്ട് കാണാതായി

വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത

കോട്ടയം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കാഞ്ഞിരപ്പള്ളിയില്‍ കരസേനയെത്തി.

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

പാലയിലും വെള്ളപ്പൊക്ക ഭീഷണി

മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പ്പൊട്ടി മരിച്ചവരില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍

View More