മുംബൈ മലയാളികൾക്കിടയിൽ നാടൻ സ്വാദുകൾക്കൊപ്പം കോസ്മോപൊലീറ്റൻ നഗര സംസ്‍കാരം പകർന്ന് നൽകിയ വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകളും സുലഭമാണ്. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഒരു കുടക്കീഴിൽ എന്നത് പോലെ ജീവിക്കുന്ന നഗരമാണ് മുംബൈ. അതുകൊണ്ട് തന്നെ വിവിധ സംസ്കാരങ്ങളും ഭക്ഷണങ്ങളും നഗരജീവിതത്തെ സമ്പന്നമാക്കുന്നു. അംച്ചിമുംബൈ ചാനലിൽ ഗോപിക മേനോൻ അവതരിപ്പിച്ച Taste Of Mumbai എന്ന പരിപാടി. വീഡിയോ