Image

യു എസ് എ എഴുത്തുകൂട്ടം 'സർഗാരവ'ത്തിൽ മാധ്യമ പ്രതിനിധികൾ സംവദിക്കുന്നു

Published on 15 October, 2021
യു എസ് എ എഴുത്തുകൂട്ടം 'സർഗാരവ'ത്തിൽ   മാധ്യമ പ്രതിനിധികൾ  സംവദിക്കുന്നു
യു എസ് എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയായ 'സർഗ്ഗാരവ' ത്തിൽ    പ്രശസ്തരായ വിവിധ മാധ്യമ പ്രതിനിധികൾ  അതിഥികളായെത്തുന്നു

ഒക്ടോബര് 16 ,2021  ശനിയാഴ്ച   ന്യൂയോർക്ക് സമയം പകൽ  10 :30 am  നു (8:00 pm  IST ) സൂം പ്ലാറ്റുഫോമിൽ നടക്കുന്ന പരിപാടിയിൽ അമേരിക്കയിലും കേരളത്തിലുമുള്ള വിവിധ മാധ്യമങ്ങളുടെ പ്രതിനിധികൾ  "എഴുത്തുകാരും മാധ്യമങ്ങളും"  എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്നു.   എഴുത്തുകാർക്ക് കൂടുതൽ മാധ്യമങ്ങളിലൂടെ തങ്ങളുടെ രചനകൾ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുവാൻ USA  എഴുത്തുകൂട്ടം അവസരം ഒരുക്കുന്നു.   പങ്കെടുക്കുന്നവർക്ക്   മാധ്യമ പ്രതിനിധികളുമായീ സംവദിക്കാനുള്ള  അവസരവും  ഒരുക്കുന്നു,    ഏവർക്കും സ്വാഗതം .
സൂം ഐ ഡി : 818 8663 2505

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച വിവിധ സാഹിത്യ -സാംസ്ക്കാരിക  പരിപാടികൾ 'സർഗ്ഗാരവ' ത്തിലൂടെ ആസ്വദിക്കാം. കൂടുതൽ   വിവരങ്ങൾക്ക് ബന്ധപ്പെടുക -മനോഹർ തോമസ് 917 974 2670

USA  എഴുത്തുകൂട്ടം അംഗമാകാൻ   $ 10
PayPal :  manoharthomas5@gmail.com
Zella   :  917 974 2670.
പ്രസിഡന്റ് :  ഫിലിപ്പ് തോമസ്
സെക്രെട്ടറി :  ഗീത രാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക