Image

തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു

Published on 15 October, 2021
തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു
ഹൂസ്റ്റണിലെ പ്രമുഖ മാധ്യമപ്രവർത്തകനും സാഹിത്യ സാമൂഹ്യ  രംഗങ്ങളിൽ നിറസാന്നിധ്യവുമായ  ഈശോ ജേക്കബിനെപ്പറ്റി തെറ്റായ ഒരു വാർത്ത ഇ-മലയാളി പ്രസിദ്ധീകരിക്കുകയുണ്ടായി. തികച്ചും അബദ്ധവശാൽ, ഒരു ആശയകുഴപ്പം മൂലം,  സംഭവിച്ചതാണത്. 
ഈ തെറ്റിൽ അദ്ദേഹത്തോടും കുടുംബത്തോടും നിർവ്യാജം മാപ്പ് ചോദിക്കുന്നു.

പത്രാധിപർ 
Join WhatsApp News
Thomas Chacko, CPA 2021-10-15 14:16:10
Why? Why would you do these kind of things without verification.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക