America

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

പി.പി.ചെറിയാന്‍

Published

on

ന്യൂയോര്‍ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളായി സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. സി. വി സൈമണ്‍, ക്ലര്‍ജി ട്രസ്റ്റി. റവ. മോന്‍സി കെ ഫിലിപ്പ്, അത്മായ ട്രസ്റ്റി & ഖജാന്‍ജി  ശ്രീ. രാജന്‍ ജേക്കബ് എന്നിവരും വൈദിക സെലക്ഷന്‍ കമ്മറ്റിയിലേക്ക് റവ. ഡോ. ഈശോ മാത്യു, റവ, ഡോ. എ. ജോണ്‍ ഫിലിപ്പ്, റവ. ഡോ. ഷാം പി തോമസ്,   റവ.എബി. റ്റി മാമ്മന്‍, റവ. തോമസ് കോശി പി, ഡോ. യേശുദാസ് അത്യാല്‍, പ്രൊഫ. സി.   മാമച്ചന്‍,  ശ്രീ. സി.വി. വര്‍ഗീസ്, അഡ്വ. പ്രസാദ് ജോര്‍ജ്ജ്, ശ്രീ. ജോസി കുര്യന്‍, ശ്രീ ജോസ്. കെ. ജോയി, ശ്രീ. ഷാജി. പി.റ്റി,ശ്രീ.  അലക്‌സ് ചെറിയാന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.  

വെള്ളിയാഴ്ച രാവിലെ 7.30 ന് തിരുവല്ലാ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനക്ക്  ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നേതൃത്വം നല്‍കി. സജീവ സേവനത്തില്‍ നിന്നും വിരമിച്ച പട്ടക്കാരെ ആദരിക്കുകയും 2020 വര്‍ഷത്തെ   വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയിലും എത്തി, കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

അനിലാലും സബ്രീനയും (ഡോ.നന്ദകുമാര്‍ ചാണയില്‍)

യു.എസ്സില്‍ ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയത് പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്ത യാത്രക്കാരനില്‍

ജേക്കബ് സ്റ്റീഫന്‍ ഡാളസ്സില്‍ അന്തരിച്ചു

മിഷിഗണ്‍ സ്‌ക്കൂള്‍ വെടിവെപ്പു മരണം നാലായി. വെടിവെക്കുവാന്‍ ഉപയോഗിച്ചതു ബ്ലാക്ക് ഫ്രൈഡെയില്‍ പിതാവു വാങ്ങിയ തോക്ക്

തോമസ് വർഗീസ് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യവൈസ്പ്രസിഡന്റ് ചെറിയാനു പി എം എഫിന്റെ അഭിനന്ദനം

'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?'

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 നു ഹൂസ്റ്റണില്‍

യു എസിലെ ആദ്യ ഒമിക്രോൺ കേസ് കാലിഫോർണിയയിൽ 

മായ ബാലകൃഷ്ണന്റെ "മായ" (ഡോ.ടി പങ്കജ് )

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ

കത്രി മത്തായി (95) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും , 4 അവാർഡുകളും

അസംബ്ലീസ് ഓഫ് ഗോഡ് ഐഎഫ്എൻഎ സൗത്ത് സെൻട്രൽ റീജിയൻ സമ്മേളനം ഡിസം. 3 മുതൽ

മേരിക്കുട്ടി (95) ബംഗളൂരുവില്‍ അന്തരിച്ചു

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ വിയോഗത്തിൽ ഐ.പി.സി.എൻ.എ ന്യു യോർക്ക് ചാപ്ടർ അനുശോചിച്ചു

മെർക്കിന്റെ മോൾനുപിരാവിർ എന്ന കോവിഡ് ഗുളിക  അംഗീകരിക്കാൻ  വിദഗ്ദ്ധ സമിതി   ശുപാർശ 

ഒമിക്രോൺ മൂലം നിക്ഷേപകർക്ക്  ആശങ്ക; ഡോളർ വില ഇടിഞ്ഞു  

മറിയം സൂസൻ മാത്യുവിന്റെ അന്ത്യകർമ്മങ്ങൾക്കു ഫോമാ തുക സമാഹരിക്കുന്നു 

എച്ച് -1 ബി വിസ തട്ടിപ്പ് കേസിൽ പ്രതി കാവുരുവിന് 15 മാസം തടവും 50000 ഡോളർ പിഴയും

വിമാനയാത്രികർക്ക് കൂടുതൽ നിയന്ത്രണങ്ങൾ സിഡിസി ശുപാർശ ചെയ്തു; തീരുമാനം വ്യാഴാഴ്ച

60 കഴിഞ്ഞവരും മറ്റു രോഗാവസ്ഥയുള്ളവരും വിദേശയാത്ര ഒഴിവാക്കണം: ലോകാരോഗ്യസംഘടന

ബൈഡനു പ്രശ്‌നങ്ങള്‍ കൂടുന്നു.(കാര്‍ട്ടൂണ്‍: സിംസണ്‍)

മിസ്സ് യു.എസ്.എ. 2021 കിരീടം എല്ലാ സ്മിത്തിന്

ക്രിസ് കുമോയെ സി.എന്‍.എന്‍. സസ്‌പെന്റ് ചെയ്തു

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍

മിഷിഗണ്‍ ഹൈസ്‌കൂള്‍ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദർശനം വ്യാഴാഴ്ച; അക്രമിയെ തിരിച്ചറിഞ്ഞു

View More