Image

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ശ്രീചിത്രാ പുവര്‍ഹോമിലെ ജീവനക്കാരന്‍ അറസ്റ്റില്‍

Published on 16 October, 2021
 പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ശ്രീചിത്രാ പുവര്‍ഹോമിലെ ജീവനക്കാരന്‍ അറസ്റ്റില്‍


തിരുവനന്തപുരം: പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തിരുവനന്തപുരം ശ്രീചിത്രാ പുവര്‍ഹോമിലെ ജീവനക്കാരന്‍ അറസ്റ്റില്‍. ശുചീകരണ വിഭാഗത്തിലെ ജീവനക്കാരന്‍ രാജന്‍ ആണ് അറസ്റ്റിലായത്. പോക്‌സോ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക