FILM NEWS

കയറ്റത്തിന് രണ്ട് അവാർഡ്

Published

on

ഐഫോൺ 10X ഉപയോഗിച്ച് ഹിമാലയൻ ചാരുത ഒപ്പിയെടുത്ത മിടുക്കിന് ചന്ദ്രു സെൽവരാജിനും നിറവിന്യാസങ്ങളെ കഥാതന്തുവിൽ സമർത്ഥമായി ലയിപ്പിച്ച കളർ ഗ്രേഡിംഗ് മികവിന് ലിജു പ്രഭാകറിനുമാണ് അവാർഡുകൾ ലഭിച്ചത്.

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത "കയറ്റം" അപകടകരമായ ഹിമാലയൻ പർവതപാതകളിൽ ഷൂട്ട് ചെയ്തിരിക്കുന്നു. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന ചിത്രം നടത്തുന്നുണ്ട്. മായ എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു വിഷയം. 

പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥപോലെയാണ് കഥപറച്ചിൽ രീതി. കേവലം ഒരു മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് കയറ്റം.. ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പം  വേദ് ,  ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. 

ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.  നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ക്യാമറ ചന്ദ്രു സെൽവരാജ്, കളറിസ്റ്റ് ലിജു പ്രഭാകർ, ലൊക്കേഷൻ സൗണ്ട് നിവേദ് മോഹൻദാസ്, കലാസംവിധാനം ദിലീപ്ദാസ് തുടങ്ങിയവർ പ്രവർത്തിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രനും ബിനു ജി നായരും ആണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിക്കി കൗശലും കത്രീന കൈഫും അതീവരഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി !

'അമ്മ'യെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും

നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

മാസും ക്ലാസുമായി റോയൽ സിനിമാസ്

'ക്ഷമിക്കണം, ആരാണ് ഈ ഷാരൂഖ് ഖാന്‍?'; ഗൂഗിൾ സെർച്ച് ചെയ്ത് നടി വിറ്റ്‌നി കമ്മിങ്‌സ്

ഉടുമ്ബ് ഉടന്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന്

സേതുരാമയ്യരുടെ പുതിയ ടീമില്‍ രമേഷ് പിഷാരടിയും

14 വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യദാസ് തിരിച്ചെത്തുന്നു ' പള്ളിമണിയി' യിലൂടെ

മരയ്ക്കാറിനോട് അത് ചെയ്യുന്നത് മാനുഷിക വിരുദ്ധമെന്ന് പ്രിയദര്‍ശന്‍

ചിയാന്‍ 61; പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ വിക്രം

സൗന്ദര്യ മത്സരത്തില്‍ മകള്‍ ഫസ്റ്റ് റണ്ണറപ്, സന്തോഷം പങ്കുവെച്ച്‌ ആശ ശരത്ത്

കത്രീന - വിക്കി വിവാഹം ഒന്‍പതിന്; വിവാഹം നടക്കുന്ന ഹോട്ടല്‍ പരിസരത്ത് ഡ്രോണ്‍ പറക്കുന്നത് കണ്ടാല്‍ വെടിവച്ചിടും

മരയ്ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ നല്ല കാര്യമെന്ന് ഹരീഷ് പേരടി

'ദ റെയില്‍വേ മെന്‍'; ഭോപ്പാല്‍ ദുരന്തം വെബ് സീരീസാകുന്നു

'മരയ്ക്കാര്‍' ക്ലൈമാക്സ് യൂട്യൂബില്‍ ചോര്‍ന്നു

'മരക്കാര്‍' പ്രദർശനത്തിനെത്തിയതിന് പിന്നാലെ പ്രിയദര്‍ശനെതിരേ സൈബറാക്രമണം

റിലീസിന് മുന്‍പേ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍ നോ വേ ഹോം

വിജയ് സേതുപതി ചിത്രത്തിന് എതിരെ ഇളയരാജ

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ‘ഹൃദയം'; പതിനഞ്ച് മില്യൺ കാഴ്ചക്കാരുമായി ​ഗാനം ‘ദർശന'

കത്രീനയുടെ കല്ല്യാണത്തില്‍ പങ്കെടുക്കണോ ? നിബന്ധനകള്‍ ഇങ്ങനെയാണ്

മരയ്ക്കാറിനെതിരെയും സോഷ്യല്‍ മീഡിയിയല്‍ പ്രേക്ഷകര്‍

മരക്കാര്‍ : മലയാള സിനിമയില്‍ വീണ്ടും മണി കിലുക്കം

തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു

എ രഞ്ജിത്ത് സിനിമ ചിത്രീകരണം 6 ന്; വിതരണം റോയൽ സിനിമാസ്

‘മിന്നല്‍ മുരളി’ ക്രിസ്‍മസ് റിലീസായെത്തും ; ബോണസ് ട്രെയ്ലര്‍ പുറത്ത്

മധുവിന്റെ കഥപറയുന്ന ഹ്രസ്വചിത്രം ‘വിശപ്പിന്’ മികച്ച തിരക്കഥയ്ക്കുള്ള ഇന്ത്യൻ ഫിലിം ഹൗസിന്റെ പുരസ്ക്കാരം

ഇനി 'തല' എന്ന് വിളിക്കരുതെന്ന് ആരാധകർക്ക് കത്തെഴുതി അജിത്ത്

റിസര്‍വേഷനിലൂടെ മാത്രം 100 കോടി; ലോകമെമ്പാടുമുള്ള 4100 തിയേറ്ററുകളില്‍ റിലീസ്‌- ചരിത്രമാകാന്‍ മരക്കാര്‍

100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കുന്ന ബിസിനസ്സുകാരന്‍ തന്നെയാണ് താനെന്ന് മോഹന്‍ലാല്‍

View More