America

വികസന പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം 20 വര്‍ഷത്തിന് ശേഷം അജയകുമാറിനെ തേടിയെത്തി

(എബി മക്കപ്പുഴ)

Published

on

ഡാളസ്:ജനകീയ ആസൂത്രണത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം പ്രമാണിച്ചു തലവടി പഞ്ചായത്തു മുന്‍ അംഗം അജയകുമാര്‍ മട്ടന്മേലിനെ ആദരിച്ചു.

1999-ല്‍ നടന്ന തൃതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ തിരുവല്ല തലവടി പഞ്ചായത്തിലെ പതിനൊപഞ്ചായത്തു ന്നാം വാര്‍ഡില്‍ നിന്നും മത്സരിച്ചാണ് അജയകുമാര്‍ വിജയിച്ചത്.

1999  മുതല്‍ 2003  വരെ അദ്ദേഹത്തിനെ വാര്‍ഡില്‍ നടത്തിയ വികസനന പ്രവര്‍ത്തങ്ങളെ മാനിച്ചാണ് അജയകുമാറിനെ ആദരിച്ചത്.

ഇപ്പോഴത്തെ പഞ്ചാത്തു പ്രസിഡണ്ട് ശ്രീമതി. ഗായത്രി ബി നായരും ഇതര പഞ്ചായത്തു അംഗങ്ങളും അജയന്റെ നാട്ടിലുള്ള ഭാവനത്തിലെത്തി ഫലകം സമ്മാനിച്ചത്.

2003  മുതല്‍ അമേരിക്കയില്‍ കുടുംബമായി താമസിച്ചു വരുന്ന അജയന് കിട്ടിയ ഈ ബഹുമതി പ്രവാസജീവിതത്തില്‍  ഓര്മിക്കുവാന്‍ കിട്ടിയ ഒരു അതുല്യ സമ്മാനമായി കരുതുന്നതായി  അജയകുമര്‍ പത്ര ലേഖകനോട് അഭിപ്രായപ്പെട്ടു.

ഡാളസ് സൗഹൃദ വേദിയുടെ സെക്രട്ടറി ആയി തുടരുന്ന ഇദ്ദേഹം ഡാളസിലെ കരോള്‍ട്ടന്‍ സിറ്റിയിലാണ് താമസിക്കുന്നത്.

ഭാര്യ രേണു അജയ് രജിസ്റ്റേര്‍ഡ് നഴ്സായി സേവനം അനുഷ്ഠിക്കുന്നു.     മക്കള്‍ ആര്യയും അഖിലനും കോളേജ് വിദ്യാര്‍ത്ഥികളാണ്.





Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയിലും എത്തി, കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

അനിലാലും സബ്രീനയും (ഡോ.നന്ദകുമാര്‍ ചാണയില്‍)

യു.എസ്സില്‍ ഒമിക്രോണ്‍ ആദ്യം കണ്ടെത്തിയത് പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്ത യാത്രക്കാരനില്‍

ജേക്കബ് സ്റ്റീഫന്‍ ഡാളസ്സില്‍ അന്തരിച്ചു

മിഷിഗണ്‍ സ്‌ക്കൂള്‍ വെടിവെപ്പു മരണം നാലായി. വെടിവെക്കുവാന്‍ ഉപയോഗിച്ചതു ബ്ലാക്ക് ഫ്രൈഡെയില്‍ പിതാവു വാങ്ങിയ തോക്ക്

തോമസ് വർഗീസ് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യവൈസ്പ്രസിഡന്റ് ചെറിയാനു പി എം എഫിന്റെ അഭിനന്ദനം

'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?'

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 നു ഹൂസ്റ്റണില്‍

യു എസിലെ ആദ്യ ഒമിക്രോൺ കേസ് കാലിഫോർണിയയിൽ 

മായ ബാലകൃഷ്ണന്റെ "മായ" (ഡോ.ടി പങ്കജ് )

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ

കത്രി മത്തായി (95) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും , 4 അവാർഡുകളും

അസംബ്ലീസ് ഓഫ് ഗോഡ് ഐഎഫ്എൻഎ സൗത്ത് സെൻട്രൽ റീജിയൻ സമ്മേളനം ഡിസം. 3 മുതൽ

മേരിക്കുട്ടി (95) ബംഗളൂരുവില്‍ അന്തരിച്ചു

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ വിയോഗത്തിൽ ഐ.പി.സി.എൻ.എ ന്യു യോർക്ക് ചാപ്ടർ അനുശോചിച്ചു

മെർക്കിന്റെ മോൾനുപിരാവിർ എന്ന കോവിഡ് ഗുളിക  അംഗീകരിക്കാൻ  വിദഗ്ദ്ധ സമിതി   ശുപാർശ 

ഒമിക്രോൺ മൂലം നിക്ഷേപകർക്ക്  ആശങ്ക; ഡോളർ വില ഇടിഞ്ഞു  

മറിയം സൂസൻ മാത്യുവിന്റെ അന്ത്യകർമ്മങ്ങൾക്കു ഫോമാ തുക സമാഹരിക്കുന്നു 

എച്ച് -1 ബി വിസ തട്ടിപ്പ് കേസിൽ പ്രതി കാവുരുവിന് 15 മാസം തടവും 50000 ഡോളർ പിഴയും

വിമാനയാത്രികർക്ക് കൂടുതൽ നിയന്ത്രണങ്ങൾ സിഡിസി ശുപാർശ ചെയ്തു; തീരുമാനം വ്യാഴാഴ്ച

60 കഴിഞ്ഞവരും മറ്റു രോഗാവസ്ഥയുള്ളവരും വിദേശയാത്ര ഒഴിവാക്കണം: ലോകാരോഗ്യസംഘടന

ബൈഡനു പ്രശ്‌നങ്ങള്‍ കൂടുന്നു.(കാര്‍ട്ടൂണ്‍: സിംസണ്‍)

മിസ്സ് യു.എസ്.എ. 2021 കിരീടം എല്ലാ സ്മിത്തിന്

ക്രിസ് കുമോയെ സി.എന്‍.എന്‍. സസ്‌പെന്റ് ചെയ്തു

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ പ്രെവര്‍ത്തന ഉല്‍ഘാടനം ഡിസംബര്‍ 4 നു ഡാളസ്സില്‍

മിഷിഗണ്‍ ഹൈസ്‌കൂള്‍ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

മറിയം സൂസൻ മാത്യുവിന്റെ, 19, പൊതുദർശനം വ്യാഴാഴ്ച; അക്രമിയെ തിരിച്ചറിഞ്ഞു

View More