Image

ഫില്‍മോന്‍ ഫിലിപ്പിന്റെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു, പൊതുദര്‍ശനം ഞായറാഴ്ച വൈകീട്ട്

Published on 17 October, 2021
ഫില്‍മോന്‍ ഫിലിപ്പിന്റെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു, പൊതുദര്‍ശനം ഞായറാഴ്ച വൈകീട്ട്
ഡാളസ്  : കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന്‍ ഫിലിപ്പ് (53) ഡാളസില്‍ അന്തരിച്ച കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന്‍ ഫിലിപ്പിന്റെ  (53) അകാല വിയോഗത്തില്‍ ഡാളസ് കേരളം അസോസിയേഷന്‍ അനുശോചിച്ചു .

പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു .

ആറുന്നൂറ്റിമംഗലം എറനാക്കല്‍ ഫിനി കുര്യക്കോസ് ആണ് ഭാര്യ.മക്കള്‍:താരാ, ബെഞ്ചമിന്‍, നോഹ.
 
Wake service:

Date and Time: Sunday, October 17th from 6 to 9 pm.
Location: Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.

Viewing and Funeral Services:

Viewing Date and Time: Monday, October 18th, 2021 from 9:00 am to 9:50 am

Funeral Mass Date and Time: Monday, October 18th, 2021, 10:00 am

Viewing and Funeral Mass will be at Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234.

Burial Services: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019

Live Streaming:knanayaNews.com - Fb/Youtube/Roku(Keral.Tv) .

റിപ്പോര്‍ട്ട് പി പി ചെറിയാന്‍

ഫില്‍മോന്‍ ഫിലിപ്പിന്റെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു, പൊതുദര്‍ശനം ഞായറാഴ്ച വൈകീട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക