VARTHA

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത, ചക്രവാതച്ചുഴിയും രൂപമെടുക്കുന്നു

Published

on

തിരുവനന്തപുരം: അടുത്ത നാല്‍പ്പത്തിയെട്ടുമണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയെന്നും 24 മണിക്കൂറില്‍ ചക്രവാതച്ചുഴി രൂപമെടുക്കുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും പരക്കെ മഴയ്ക്കും സാധ്യതയുണ്ട്. ഇന്നു ഉച്ച തിരഞ്ഞ് സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ പെയ്യുന്നുണ്ട്.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയാനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെരിയ ഇരട്ട കൊലപാതകം; ഉദുമ മുൻ എം.എൽ.എയെ പ്രതിചേർത്തു

ഒമിക്രോണ്‍ ഭീഷണി; കൊവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി

ഇ​രു​ന്നു​കൊ​ണ്ട് ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു; മ​മ​ത​യ്ക്കെ​തി​രേ പ​രാ​തി

മകനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക്, പിന്തുടര്‍ന്ന് മകനെ രക്ഷിച്ച്‌ അമ്മ

ഝാര്‍ഖണ്ഡിലെ 14 പ്രദേശങ്ങളില്‍ എന്‍ഐഎ റെയ്ഡ്

വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട, അത് അപകടം: സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് സമസ്ത

ഡല്‍ഹി വായുമലിനീകരണം; കേന്ദ്രത്തിന് അന്ത്യശാസനം നല്‍കി സുപ്രീംകോടതി

14 വര്‍ഷത്തിനുശേഷം തീപ്പെട്ടി വിലയും വര്‍ധിപ്പിച്ചു

മോഡലുകളുടെ മരണം: അന്വേഷണം 18 പേരിലേക്ക്

കോട്ടത്തറയില്‍ യുവാവ് വെടിയേറ്റ് മരിച്ചത് അബദ്ധത്തില്‍ അല്ലെന്ന് റിപ്പോര്‍ട്ട്; വെടിയേറ്റത് അകലെനിന്ന്

ലക്ഷദ്വീപ് യാത്രാ കപ്പലില്‍ തീപിടിത്തം; ആളപായമില്ല

ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കേരളത്തില്‍ 5405 പേര്‍ക്കു കൂടി കോവിഡ്; 96 മരണം

മന്ത്രി വീണാ ജോര്‍ജിനെതിരേ അശ്ലീല പരാമര്‍ശം, ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു

ഒമിക്രോൺ; അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും

എംപിമാരുടെ സസ്‌പെന്‍ഷനെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം: ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം

അഖിലേഷ്​ യാദവിനെതിരെ ഫേസ്​ബുക്​ പോസ്റ്റ്​; സി.ഇ.ഒ സക്കര്‍ബര്‍ഗിനെതിരെ യു.പിയില്‍ കേസ്​

സ്വകാര്യ വ്യക്തികളുടെ ഫോട്ടോയും വീഡിയോയും അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിന് വിലക്ക്

കെ.എ.എസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപ

ഒമിക്രോൺ ​; സൗദി അറേബ്യയില്‍ ആദ്യ രോ​ഗബാധ സ്ഥിരീകരിച്ചു

ചാരായം വാറ്റ് പൊലീസിനെ അറിയിച്ചതിന് പോക്‌സോ കേസിൽ കുടുക്കിയെന്ന് 73 കാരി

വധഭീഷണികള്‍ ഭയമില്ലെന്ന് ഗൗതം ഗംഭീര്‍

ഗ്രാമീണ വേതനത്തിലും കേരളം ഒന്നാമത്

ചുറ്റികയ്ക്ക് അടിയേറ്റ് തലയോട്ടി തകര്‍ന്ന് കണ്ണ് പുറത്ത്; ബലാത്‌സംഗത്തിന് ഇരയായ 20 കാരി നേരിട്ടത് കൊടും ക്രൂരത

ഭീ​മ കൊ​റേ​ഗാ​വ് കേ​സ്; ആ​ക്ടി​വി​സ്റ്റ് സു​ധാ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം

രാഷ്ട്രീയ പാർട്ടിയാണ്, മത സംഘടനയല്ല; മുസ്ലിം ലീഗിനെതിരെ കെ ടി ജലീല്‍

ഒമിക്രോണ്‍: മൂന്നാംഡോസ് വാക്സിന്‍ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹയെന്ന് ബന്ധുക്കള്‍

മാര്‍പാപ്പയുടെ തീരുമാനത്തെ അട്ടിമറിക്കാനുള്ള സിനഡിന്റെ ശ്രമങ്ങളെ ശക്തമായി നേരിടും: അല്മായ മുന്നേറ്റം

പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തി; അനിത പുല്ലയിലിനെതിരേ കേസ്

View More