VARTHA

ഫ്രാന്‍സീസ് മാര്‍പ്പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍

Published

on

ന്യൂഡല്‍ഹി: ജി 20യോടനുബന്ധിച്ചുള്ള ഔദ്യോഗിക ചടങ്ങുകള്‍ക്കായി റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സീസ് മാര്‍പാപ്പായെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
 
ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള തന്റെ ആഗ്രഹം ഇതിനോടകം ഫ്രാന്‍സീസ് പാപ്പ പ്രകടിപ്പിച്ചിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പലതവണ പറഞ്ഞെങ്കിലും ഇക്കാലമത്രയും യാതൊരു നടപടികളുമുണ്ടായിട്ടില്ല. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്് ഇന്ത്യയിലെ കത്തോലിക്കാസഭ നേതൃത്വത്തിന് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും നേരിട്ടു നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല.
 
ഈ മാസം 30, 31 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കായി 29ന് വെള്ളിയാഴ്ച റോമിലെത്തുന്ന സന്ദര്‍ഭം നല്ലൊരു അവസരമാക്കി മാര്‍പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് പ്രതീക്ഷയേകുന്ന തീരുമാനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് രാജ്യവും ക്രൈസ്തവ സമൂഹവും സസന്തോഷം  സ്വാഗതം ചെയ്യുമെന്നും വി.സി. സെബാസ്റ്റിയന്‍ പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മുന്നറിയിപ്പില്ലാതെ ഡാം തുറക്കല്‍; പിണറായി സ്റ്റാലിന് കത്തയച്ചു

നടന്‍ ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തി

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്; 66 മരണം, ആകെ 40,855

പത്തനംതിട്ട സ്വദേശി സൗദിയില്‍ ലിഫ്റ്റ് അപകടത്തില്‍ മരിച്ചു

പെരിയ ഇരട്ട കൊലപാതകം; ഉദുമ മുൻ എം.എൽ.എയെ പ്രതിചേർത്തു

ഒമിക്രോണ്‍ ഭീഷണി; കൊവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി

ഇ​രു​ന്നു​കൊ​ണ്ട് ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു; മ​മ​ത​യ്ക്കെ​തി​രേ പ​രാ​തി

മകനെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക്, പിന്തുടര്‍ന്ന് മകനെ രക്ഷിച്ച്‌ അമ്മ

ഝാര്‍ഖണ്ഡിലെ 14 പ്രദേശങ്ങളില്‍ എന്‍ഐഎ റെയ്ഡ്

വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ട, അത് അപകടം: സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് സമസ്ത

ഡല്‍ഹി വായുമലിനീകരണം; കേന്ദ്രത്തിന് അന്ത്യശാസനം നല്‍കി സുപ്രീംകോടതി

14 വര്‍ഷത്തിനുശേഷം തീപ്പെട്ടി വിലയും വര്‍ധിപ്പിച്ചു

മോഡലുകളുടെ മരണം: അന്വേഷണം 18 പേരിലേക്ക്

കോട്ടത്തറയില്‍ യുവാവ് വെടിയേറ്റ് മരിച്ചത് അബദ്ധത്തില്‍ അല്ലെന്ന് റിപ്പോര്‍ട്ട്; വെടിയേറ്റത് അകലെനിന്ന്

ലക്ഷദ്വീപ് യാത്രാ കപ്പലില്‍ തീപിടിത്തം; ആളപായമില്ല

ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കേരളത്തില്‍ 5405 പേര്‍ക്കു കൂടി കോവിഡ്; 96 മരണം

മന്ത്രി വീണാ ജോര്‍ജിനെതിരേ അശ്ലീല പരാമര്‍ശം, ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു

ഒമിക്രോൺ; അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും

എംപിമാരുടെ സസ്‌പെന്‍ഷനെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം: ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സമരം

അഖിലേഷ്​ യാദവിനെതിരെ ഫേസ്​ബുക്​ പോസ്റ്റ്​; സി.ഇ.ഒ സക്കര്‍ബര്‍ഗിനെതിരെ യു.പിയില്‍ കേസ്​

സ്വകാര്യ വ്യക്തികളുടെ ഫോട്ടോയും വീഡിയോയും അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിന് വിലക്ക്

കെ.എ.എസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപ

ഒമിക്രോൺ ​; സൗദി അറേബ്യയില്‍ ആദ്യ രോ​ഗബാധ സ്ഥിരീകരിച്ചു

ചാരായം വാറ്റ് പൊലീസിനെ അറിയിച്ചതിന് പോക്‌സോ കേസിൽ കുടുക്കിയെന്ന് 73 കാരി

വധഭീഷണികള്‍ ഭയമില്ലെന്ന് ഗൗതം ഗംഭീര്‍

ഗ്രാമീണ വേതനത്തിലും കേരളം ഒന്നാമത്

ചുറ്റികയ്ക്ക് അടിയേറ്റ് തലയോട്ടി തകര്‍ന്ന് കണ്ണ് പുറത്ത്; ബലാത്‌സംഗത്തിന് ഇരയായ 20 കാരി നേരിട്ടത് കൊടും ക്രൂരത

ഭീ​മ കൊ​റേ​ഗാ​വ് കേ​സ്; ആ​ക്ടി​വി​സ്റ്റ് സു​ധാ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം

രാഷ്ട്രീയ പാർട്ടിയാണ്, മത സംഘടനയല്ല; മുസ്ലിം ലീഗിനെതിരെ കെ ടി ജലീല്‍

View More