Image

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

സിജോയ് പറപ്പള്ളിൽ Published on 25 October, 2021
ലോസ് ആഞ്ചലസിൽ  ഇന്‍ഫെന്റ്‌ മിനിസ്ട്രി  പ്രവർത്തനങ്ങൾക്ക്  തുടക്കമായി
ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്‍ത്‌ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഈ വർഷത്തെ  ഇന്‍ഫെന്റ്‌ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക്  തുടക്കമായി. ഇടവക വികാരി ഫാ. സിജു മുടക്കോലിൽ തിരി തെളിച്ചു കൊണ്ട്  ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌തു.

ഇടവകയിലെ ഇൻഫന്ത് മിനിസ്ട്രി ഓർഗനൈസർ  ഷീബ വടകരപറമ്പിൽ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.




ലോസ് ആഞ്ചലസിൽ  ഇന്‍ഫെന്റ്‌ മിനിസ്ട്രി  പ്രവർത്തനങ്ങൾക്ക്  തുടക്കമായിലോസ് ആഞ്ചലസിൽ  ഇന്‍ഫെന്റ്‌ മിനിസ്ട്രി  പ്രവർത്തനങ്ങൾക്ക്  തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക