Image

അമ്മ കേരളാപിറവി ആഘോഷം ഒക്ടോബർ 30ന്

Published on 26 October, 2021
അമ്മ കേരളാപിറവി ആഘോഷം  ഒക്ടോബർ 30ന്
അമ്മയുടെ കേരളാ പിറവി ആഘോഷത്തിന് മുൻ സാമ്പത്തിക മന്ത്രി തോമസ് ഐസക്, മുൻ ഫുഡ് & സിവിൽ സപ്ലൈസ് മിനിസ്റ്റർ അനൂപ് ജേക്കബ്, മെമ്പർ ഓഫ് പാർലിമെന്റ്  ഇടുക്കി ഡീൻ കുര്യാക്കോസ് മുഖ്യ
 അതിഥികളായി പങ്കെടുക്കുന്നു.

ഒക്ടോബര് 30ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന കേരളാ പിറവിദിന ആഘോഷപരിപാടികളിൽ ഇവർ പങ്കെടുത്തു സന്ദേശങ്ങൾ നൽകുന്നതായിരിക്കും. എല്ലാ  മലയാളികളെയും ഈ  സൂം സമ്മേളനത്തിലേക്ക്‌  സ്വാഗതം ചെയുന്നു.

https://us02web.zoom.us/j/89343837532?fbclid=IwAR0YivZdxqMl4ZZguSFUmFOk5skKTUMvt-_cDZnkvtWuU2iI4ltiAO5lyA0


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക