കേരളപ്പിറവി 2021 എന്റെ നാട് എന്റെ കേരളം മത്സരം

ജഗത് കൃഷ്ണകുമാര്‍ Published on 26 October, 2021
കേരളപ്പിറവി 2021 എന്റെ നാട് എന്റെ കേരളം മത്സരം
ബഹ്റൈന്‍ ലാല്‍ കെയേഴ്സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി എന്റെ നാട് എന്റെ കേരളം മത്സരം സംഘടിപ്പിക്കുന്നു. തങ്ങളുടെ നാടിനെ പറ്റിയുള്ള വിവരണം സ്വന്തം ശബ്ദത്തില്‍  അവതരിപ്പിക്കുക എന്നതാണ് മത്സരം. പ്രായപരിധി ഇല്ലാതെ നിലവില്‍ ബഹ്റൈന്‍ പ്രവാസിയായിരിക്കുന്ന ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് സമ്മാനം ഉണ്ടായിരിക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ വോയ്സ് റെക്കോര്‍ഡ് 3 മിനുട്ടില്‍ കൂടാതെ വോയ്സ് റെക്കോര്‍ഡ് ചെയ്തു ഒക്ടോബര്‍ 30 നു മുന്നായി 3831 7034 എന്ന നമ്പറിലേയ്ക് വാട്‌സാപ്പ്അയക്കുക.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 3640 3756, 3937 8176, 3411 5170.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക