Image

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു

Published on 26 October, 2021
ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) ഹൂസ്റ്റണില്‍ അന്തരിച്ചു
ഹൂസ്റ്റണ്‍: മല്ലപ്പള്ളി മേലേടത്ത് എക്കളത്തില്‍ പരേതനായ എ.എം.മാത്തന്റെ ഭാര്യ ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75) അന്തരിച്ചു.

സംസ്‌കാരം തിങ്കളാഴ്ച  ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ പള്ളിയില്‍. പരേത തുരുത്തിക്കാട് ഇല്ലത്ത് പറയതാനം കുടുംബാംഗം. മക്കള്‍: റെജി മാത്യു, ഷീല ജോര്‍ജ്. മരുമക്കള്‍: ജെസി മാത്യു, ഷാജന്‍ ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍ യുഎസ്എ).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക