ഫൊക്കാനാ   വുമൺസ് ഫോറം പ്രവർത്തനം ശക്തിപ്പെടുത്തും 

സുമോദ് നെല്ലിക്കാല Published on 28 October, 2021
ഫൊക്കാനാ   വുമൺസ് ഫോറം പ്രവർത്തനം ശക്തിപ്പെടുത്തും 

വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ഫൊക്കാന വിമൻസ് ഫോറം വിപുലപ്പെടുത്തിയതായി ഫോറം ചെയർ ഷീല ചെറു അറിയിച്ചു.

വിവിധ തലങ്ങളിൽ പ്രവർത്തനം ശക്തിപ്പെടുത്താനും വനിതകൾക്ക് മുന്നേറാനുള്ള അവസരങ്ങളൊരുക്കാനും സംഘടന  മുന്നിലുണ്ടാവും.

കുടുംബജീവിതത്തിലും  ജോലിയിലും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും സ്ത്രീകൾക്ക് സമഗ്രമായ പ്രാധാന്യമുണ്ട്. ആത്മാഭിമാനവും ആത്മധൈര്യവും ഉറച്ച വിശ്വാസ സത്യങ്ങളും അവളെ ഉന്നത വിജയത്തിലേക്ക് എത്തിക്കുന്നു. അല്ലെങ്കിൽ അതിനു കാരണം ഒരുക്കുന്നു. അങ്ങനെ അജ്ഞാതമായ ഭാവിജീവിതത്തെ വിജ്ഞാനത്തോടെ വിവേകത്തോടെ സൂക്ഷ്മമായി വീക്ഷിക്കാനും ധൈര്യത്തോടെ  നേരിടാനും ചെറിയ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്തു തീർക്കാനും തുണയായി  ഫൊക്കാന വിമൻസ് ഫോറം തുണയായി ഉണ്ടാവും 

ഡിസംബർ അഞ്ചിന് ഹ്യൂസ്റ്റണിൽ ഫൊക്കാനയുടെ എല്ലാ അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ച്  'ഫൊക്കാനക്കൊപ്പം' എന്ന സ്നേഹ വിരുന്നും സംഘടിപ്പിക്കുന്നു.

ഷീല ചെറു പ്രസിഡൻറ്, വുമൺസ് ഫോറം (ഹ്യൂസ്റ്റൻ/ന്യൂയോർക്ക് )   വൈസ് പ്രസിഡൻറ്  സരൂപാ അനിൽ (വെർജീനിയ), സെക്രട്ടറി വത്സ കൃഷ്ണ (ന്യൂജേഴ്സി), ജോയിൻറ് സെക്രട്ടറി ജിൽ ജി ജേക്കബ് (ഹ്യൂസ്റ്റൺ) ട്രഷറർ ബിനിത ജോർജ് (ഹ്യൂസ്റ്റൺ) ജോയിന്റ്   ട്രഷറർ  ടിഫനി സാൽബി(ന്യൂയോർക്ക്/ഹ്യൂസ്റ്റൺ ) കോഡിനേറ്റർസ് ആൻസി ജോസ് (ന്യൂയോർക്ക്) മെർലിൻ സാബു (ഫിലാഡൽഫിയ)

നാഷണൽ കമ്മിറ്റി മെംബേർസ് :- സ്മിത റോബി,  സോണി ചാക്കോ, ലിസി പോളി, ജെറിൽ  ജോസ്, റാണി ചേറു, ജിഷ ആൻറണി, മേഴ്സി ഡാകുനാ , ഷെറിൻ ജീൻ (ഹ്യൂസ്റ്റൺ), നിസ ജോജൻ (കാനഡ) സേവി രഞ്ജിത്ത് (ഫിലാഡൽഫിയ) ഫിലോമിനാ സേവിയർ (ആൽബനി)

 

lifemoyZes 2021-12-25 11:38:43
For lively Poker on the net and want to obtain the tournament, undoubtedly requires the awareness and hints playfulness that very good also. $5 rulety v atlantic city Party Poker and Poker Stars were accepting players from the United States. safari 88 slot odkaz alternatif Simply make a deposit of $20 or more and received insurance on your casino spending up to a maximum amount of $200. best-in-slot Bovada requires you to deposit Bitcoin, Bitcoin Cash, or Litecoin in order to claim its welcome bonuses.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക