പബ്ലിക്ക് അഡ്വക്കറ്റ് ആയി ജുമാനി വില്യംസ് വീണ്ടും വിജയത്തിലേക്ക്; ഡോ. ദേവി പിന്നില്‍

Published on 03 November, 2021
പബ്ലിക്ക് അഡ്വക്കറ്റ് ആയി ജുമാനി വില്യംസ് വീണ്ടും വിജയത്തിലേക്ക്; ഡോ. ദേവി പിന്നില്‍

61 % reporting

WinnerJumaane Williams* Democrat 523,445 68.4%  
Devi Nampiaparampil Republican 180,262 23.5

ന്യു യോര്‍ക്ക് സിറ്റിയില്‍ ആയി നിലവിലുള്ള പബ്ലിക്ക് അഡ്വക്കറ്റ് ജുമാനി വില്യംസ് വീണ്ടും വിജയത്തീലേക്ക്. 51 ശതമാനം വോട്ട് എണ്ണിയപ്പോള്‍ ഡമോക്രാറ്റായ വില്യംസിനു 434,837 വോട്ട് കിട്ടി. 67.7 ശതമാനം. എതിര്‍ത്ത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മലയാളിയുമായ ഡോ. ദേവി നമ്പ്യാപറമ്പിലിനു 154,490 വോട്ട്. 24.1 ശതമാനം.

ഡമോക്രാറ്റുകള്‍ക്ക് മഹാഭൂരിപക്ഷമുള്ള സീറ്റിയില്‍ റിപ്പബ്ലിക്കന്‍ വിജയം പ്രതീക്ഷിച്ചിരുന്നതുമല്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക