fomaa

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

സലിം ആയിഷ (ഫോമാ പി ആർ ഓ)

Published

on

കോവിഡ് കാലത്തും, കോവിഡാനന്തര കാലത്തും, ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുകയും കാരുണ്യ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത ഫോമയെ ലോക മലയാളി സംഘടനകൾ മാതൃകയാക്കണമെന്ന് കൊല്ലം എം.പി.യും, മുൻ ജലസേചന വകുപ്പ് മന്ത്രിയുമായ എൻ.കെ.പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഫോമാ രാജ്യാന്തര കുടുംബ സംഗമത്തിന്റെ ഷിക്കാഗൊ മേഖലയിലെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ പ്രേമചന്ദ്രൻ. ഫോമാ കേരളത്തിൽ കോവിഡിന് മുൻപും, കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ജനസേവന പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.രജിസ്‌ട്രേഷൻ ഉദ്ഘാടന ചടങ്ങിൽ  പാലാ എം.എൽ.എ  മാണി.സി.കാപ്പൻ, അങ്കമാലി  എം.എൽ.എ  റോജി.എം.ജോൺ

മനോരമ വാർത്ത ചാനൽ പ്രതിനിധി ജോണി ലൂക്കോസ്, നിഷ പുരുഷോത്തമൻ, കൈരളി ടിവി. പ്രതിനിധി .എസ്. ശരത്‌ചന്ദ്രൻ .മാതൃഭൂമി ടി.വി.  പ്രതിനിധി ഡി.പ്രമേഷ് കുമാർ, ഏഷ്യാനെന്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ മേധാവി പ്രതാപ് നായർ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ട്രഷറർ തോമസ് ടി.ഉമ്മൻ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഉപദേശക     എന്നിവർ പങ്കെടുത്തു.

ഫോമാ സെൻട്രൽ മേഖല ആർ.വി.പി. ജോൺ പാട്ടപ്പതിയിൽ, ദേശീയ സമിതി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലക്കൽ, വനിതാ ഫോറം വൈസ് പ്രസിഡന്റ്  ജൂബി വള്ളിക്കളം, യുവജന പ്രതിനിധി കാൽവിൻ  കവലക്കൽ , ഫോമാ ഉപദേശക സമിതി പീറ്റർ കുളങ്ങര, മുൻ പ്രസിഡന്റ് ബെന്നി വെച്ചാച്ചിറ, മുൻ ട്രഷറർ ജോസി കുരിശിങ്കൽ, മുൻ സെക്രട്ടറി ഗ്ലാഡ്സൺ  വർഗ്ഗീസ്, മുൻ വൈസ്പ്രസിഡന്റ് സ്റ്റാൻലി കളരിക്കാമുറിയിൽ, കേരള കൺവെൻഷൻ ചെയർമാൻ ജേക്കബ് തോമസ്, ബൈലോ കമ്മറ്റി സെക്രട്ടറി  സജി എബ്രഹാം, വിവിധ അസോസിയേഷൻ ഭാരവാഹികൾ  , മേഖല സമിതി അംഗങ്ങൾ  തുടങ്ങിയവർ  കിക്കോഫിന് നേത്യത്വം  നൽകി.സെപ്റ്റർബർ രണ്ടുമുതൽ അഞ്ചുവരെ മെക്‌സിക്കോയിലെ കാൻകുണിൽ നടക്കുന്ന രാജ്യാന്തര കുടുംബ സംഗമത്തിലേക്ക് 45 കുടുംബങ്ങളും, 8 സ്പോൺസേർസും രജിസ്റ്റർ ചെയ്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ജനറൽബോഡി  ഏപ്രിൽ 30 ലേക്ക് മാറ്റി: ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി)

ഫോമയും ഇലക്ഷനും  ആശംസകളും, പിന്നെ ഞാനും (ഫിലിപ്പ് ചെറിയാൻ)

ഡോ. ജേക്കബ് തോമസ്: ഫോമായുടെ ഭാവി ഈ കൈകളിൽ ഭദ്രം  

ജെയിംസ് ഇല്ലിക്കൽ: ഫോമയിൽ പുതിയ പ്രതീക്ഷകൾ നൽകി പ്രസിഡണ്ട് സ്ഥാനാർഥി 

പ്രതീക്ഷകളുടെ വര്‍ഷം; ഫോമ പുതുവത്സരാശംസകള്‍ നേര്‍ന്നു

സാന്ത്വനവും സ്നേഹവും നൽകി  പുതുവർഷത്തെ വരവേൽക്കാം: അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് 

ഫോമാ ഇലെക്ഷൻ: രണ്ട് പാനലുകൾ രംഗത്ത് 

ഫോമാ 2022 - 24 ട്രഷറര്‍ സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ  നോമിനേറ്റ് ചെയ്തു

ഫോമ എമ്പയര്‍ റീജിയന്‍ ആര്‍.വി.പിയായി ഷോളി കുമ്പിളുവേലിയെ നാമനിര്‍ദേശം ചെയ്തു

ഫോമാ സാംസ്കാരിക സമിതി ഷോർട്ട് ഫിലിം, നാടകം, ടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

മയൂഖം കിരീടധാരണ വേദി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ ഫോമാ പ്രതിക്ഷേധിച്ചു

ഡോ. ജെയ്‌മോൾ ശ്രീധർ ഫോമ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ബിജു ചാക്കോയെ ഫോമാ ജോയിന്റ് സെക്രെട്ടറി സ്ഥാനാർഥിയായി നോമിനേറ്റ് ചെയ്തു

ഫോമാ ജനറല്‍ സെക്രട്ടറിയായി ഓജസ് ജോണ്‍ (വാഷിംഗ്ടൺ) മത്സരിക്കുന്നു

വിശ്വസുന്ദരി പട്ടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു.

ഫോമാ മിഡ് ടേം പൊതുയോഗത്തിലേക്ക് തെരെഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരെഞ്ഞെടുത്തു.

ഫോമാ കാപിറ്റൽ റീജിയൻ   മയൂഖം  മത്സരം: ധന്യ കൃഷ്ണ കുമാർ കിരീടം ചൂടി.

ഫോമായുടെ ജനറൽ ബോഡി ജനുവരി 16 നു റ്റാമ്പായിൽ നടക്കും

ഫോമാ മെട്രോ മേഖല വിമൻസ് ഫോറം മയൂഖം 2021 കിരീടം പ്രിയങ്ക തോമസിന്.

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

View More