ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ഇന്ന് ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്.

ഷാജീ രാമപുരം Published on 20 November, 2021
ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ഇന്ന് ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്.


 ഡാളസ്: ബുധനാഴ്ച  അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ട മസ്‌കീറ്റ് സിറ്റിയിലെ (ഡാളസ് കൗണ്ടി) നോർത്ത്  ഗാലോവേ അവന്യുവിൽ ഉള്ള ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസിനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 7.15 ന് ക്യാൻഡിൽ ലൈറ്റ് വിജിൽ നടത്തുന്നു 

സാജന്റെ സ്നേഹിതരുടെ നേതൃത്വത്തിൽ മസ്‌കീറ്റ് സിറ്റിയിലെ  (1800 block of N. Galloway Avenue) അപകടം നടന്നതായ ഡോളർ സ്റ്റോറിന്റ മുമ്പിൽ ഇന്ന് വൈകിട്ട് നടത്തുന്നതായ ക്യാൻഡിൽ ലൈറ്റ് വിജിലിൽ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക