Image

ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3 യില്‍ ഇനി സെമി ഫൈനല്‍

Published on 22 November, 2021
ഏഷ്യാനെറ്റിലെ  സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3 യില്‍ ഇനി സെമി ഫൈനല്‍
സ്റ്റാര്‍ മ്യൂസിക് സീസണ്‍ 3 യുടെ അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തുന്ന ടീമുകള്‍ ഏതൊക്കെയെന്ന് നവംബര്‍ 27 മുതല്‍ സംപ്രേക്ഷണം ചെയ്യുന്ന സെമിഫൈനല്‍ എപ്പിസോഡുകളില്‍ നിന്നും പ്രേക്ഷകര്‍ക്കറിയാം .

മലയാളത്തിലെ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ഷോയായ ' സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3 ' യുടെ സെമിഫൈനല്‍ പോരാട്ടത്തിനായി മാറ്റുരക്കുന്നത് സസ്‌നേഹം , പാടത്തപൈങ്കിളി  , തൂവല്‍സ്പര്‍ശം , കുടുംബവിളക്ക് , സാന്ത്വനം , 'അമ്മ അറിയാതെ , മൗനരാഗം , കൂടെവിടെ എന്നി പരമ്പരകളില്‍ ജനപ്രിയതാരങ്ങളാണ് . ഇതില്‍ നിന്നും വിജയിക്കുന്ന നാല് ടീമുകള്‍ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യതനേടും. 

സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 3 സെമി ഫൈനല്‍ നവംബര്‍ 27 മുതല്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ രാത്രി 8 മണിമുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക