America

നൈമയുടെ വാര്‍ഷികാഘോഷം നവംബര്‍ 28 ഞായറാഴ്ച ന്യൂയോര്‍ക്കില്‍.

ഷാജീ രാമപുരം

Published

on

ന്യൂയോര്‍ക്ക്: പുതുതലമുറക്ക് പ്രാതിനിധ്യം നല്‍കി രൂപംകൊണ്ട ന്യൂയോര്‍ക്ക് മലയാളീ അസോസിയേഷന്‍ (നൈമ)  വാര്‍ഷികാഘോഷവും, ഫാമിലി ബാങ്ക്വറ്റും നവംബര്‍ 28 ഞായറാഴ്ച വൈകിട്ട് 4:30 മുതല്‍ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള  ടൈസണ്‍  സെന്ററില്‍ (26 N Tyson Ave, Floral Park, NY) നടത്തപ്പെടുന്നു. നോര്‍ത്ത് ഹെമ്പ്‌സ്റ്റെഡ് ടൗണ്‍ ക്ലര്‍ക്ക്  ആയി കഴിഞ്ഞ ഇലക്ഷനില്‍ തെരെഞ്ഞെടുക്കപ്പെട്ട രാഗിണി ശ്രീവാസ്തവ മുഖ്യാതിഥി ആയിരിക്കും.  

ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, പ്രമുഖ മലയാള സാഹിത്യകാരിയും, കമ്മ്യുണിറ്റി ലീഡറും  ആയ സരോജ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേരും. പ്രശസ്ത ഗായകര്‍ ജോഷി-ജിനു നയിക്കുന്ന ഗാനസന്ധ്യ, നര്‍ത്തന ലോകത്തെ പുതുവിസ്മയം റിയ കെ.ജോണ്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ഡാന്‍സുകള്‍, നാടന്‍ പാട്ടും, മിമിക്സുമായി  ലാല്‍ അങ്കമാലി എന്നിവരുടെ സാന്നിധ്യം ഈ പ്രോഗ്രാമിന്റെ മാറ്റുകൂട്ടും. കൂടാതെ അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ പ്രോഗ്രാമുകളും  ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

ലാജി തോമസ് (വൈസ്.പ്രസിഡന്റ്), രാജേഷ് പുഷ്പരാജന്‍ (ബോര്‍ഡ് മെംബര്‍), എന്നിവര്‍ കണ്‍വീനേഴ്സ് ആയി പ്രോഗ്രാമിന്  നേതൃത്വം കൊടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്  നടത്തുന്ന ഈ പ്രോഗ്രാമില്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. സജി എബ്രഹാം (ഹെഡ്ജ് ഇവെന്റ്‌സ്), രാജേഷ് പുഷ്പരാജന്‍ ( രാജ് ഓട്ടോസെന്റര്‍), ജെയ്‌സണ്‍ ജോസഫ്, ജോര്‍ജ് കൊട്ടാരം എന്നിവരാണ് ഈ പ്രോഗ്രാമിന്റെ മെഗാസ്പോണ്‍സേര്‍സ്. 


കൂടുതല്‍ വിവരങ്ങള്‍ക്ക്:   

ജേക്കബ് കുര്യന്‍ (പ്രസിഡന്റ്)  631 352 7536

സിബു ജേക്കബ് (സെക്രട്ടറി)   646 852 2302

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോസഫ് ഇടിക്കുള കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാൻജ്)  പ്രസിഡന്റ്; സോഫിയ മാത്യു സെക്രട്ടറി 

ഇ-മലയാളി മാസിക ഡിസംബർ ലക്കം

900 ജീവനക്കാരെ സുമിലൂടെ പിരിച്ചുവിട്ട് ആഗോള ശ്രദ്ധ നേടി ഇന്ത്യൻ സി.ഇ.ഓ. വിശാൽ ഗാർഗ്

ഗ്യാസ് സ്റ്റേഷൻ ഉടമയെ ബാങ്കിന് മുന്നിൽ വച്ച് കവർച്ചക്കാർ കൊലപ്പെടുത്തി

വാക്സിൻ സ്വീകരിച്ചവർക്ക് ഒത്തുചേരലുകളിൽ അപകടസാധ്യത കുറവാണെന്ന് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി

ഇ-മലയാളി ഡെയ്‌ലി ന്യുസ് ലെറ്ററും മാസികയും സബ്സ്ക്രൈബ് ചെയ്യുക

ഏഷ്യൻ -അമേരിക്കൻ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്

ഇന്ത്യൻ-അമേരിക്കൻ കൗൺസിൽ അംഗം ക്ഷമ സാവന്തിനെ തിരിച്ചുവിളിക്കാൻ ഇന്ന് വോട്ടെടുപ്പ്

രാജു നാരായണ സ്വാമിക്ക് ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്

ബേബി കെ കുര്യന്‍ (94) അന്തരിച്ചു

ടെക്‌സസ് അലിഗര്‍ അലുമിനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 12 ന്

സ്വകാര്യമേഖലയിലും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക് മേയര്‍

വീട് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (തോമസ് പോള്‍, റിയല്‍റ്റി ഡയമണ്ട് ഗ്രൂപ്പ്, ഫിലാഡൽഫിയ)

സഹായ അഭ്യർത്ഥന

മലയാളികള്‍ നേതൃത്വം കൊടുക്കുന്ന പ്രഥമ ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേള സമാപനം 11-നു 

പ്രതിദിന  കോവിഡ് കേസുകൾ 1 ലക്ഷം കടക്കുന്നത് രണ്ടുമാസങ്ങൾക്കിടയിൽ ആദ്യം 

ഫോമാ മെട്രോ മേഖല വിമൻസ് ഫോറം മയൂഖം 2021 കിരീടം പ്രിയങ്ക തോമസിന്.

കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ ഡിസംബർ 11 ശനിയാഴ്ച

ക്രിസ്ത്യാനികൾക്കെതിരെ  ഇന്ത്യയിൽ  വ്യാപകമാകുന്ന പീഡനങ്ങൾ കോൺഗ്രഷണൽ  ബ്രീഫിംഗിൽ തുറന്നുകാട്ടി

വിമര്‍ശനം പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ക്ഷണം സ്വീകരിച്ച് ജയസൂര്യ

ഷേര്‍ലി നൈനാന്‍ നിര്യാതയായി

ഒമിക്രോണ്‍ കേസ്സുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് സി.ഡി.സി. ഡയറക്ടര്‍

ബൈഡനു വീണ്ടും തലവേദന(കാര്‍ട്ടൂണ്‍: സിംസണ്‍)

മാധ്യമ മേഖലക്ക് പ്രചോദനമായി'ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബല്‍ ഇമ്പാക്ട്' ചര്‍ച്ച

ബോബ് ഡോള്‍ അന്തരിച്ചു, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി, സെനറ്റര്‍

ഓസ്റ്റിൻ യാക്കോബായ ചർച്ച് സുവനീർ കിക്കോഫ് നടത്തി

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നത് ഒമിക്രോൺ വ്യാപനം തടഞ്ഞേക്കും

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റണില്‍ അന്തരിച്ചു

ഫൊക്കാന ഡാലസ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഗാര്‍ലന്റില്‍ നടന്നു

തൃശൂർ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ് പുതിയ ഭാരവാഹികൾ

View More