Image

സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഡിസംബര്‍ 1 മുതല്‍

Published on 25 November, 2021
സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഡിസംബര്‍ 1 മുതല്‍

ന്യുഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള യാരതാവിലക്ക് നീക്കി സൗദി ഭരണകൂടം. ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസ് ഡിസംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്ക് യാത്ര ചെയ്യാം. സൗദിയില്‍ അഞ്ചു ദിവസത്തെ ക്വാറന്റീനും ഉണ്ടാവും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക