Image

ബംഗലൂരുവില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിനിക്ക് സിക്ക വൈറസ്

Published on 25 November, 2021
ബംഗലൂരുവില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിനിക്ക് സിക്ക വൈറസ്


കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ബംഗലൂരുവില്‍ സ്ഥിരതാമസക്കാരിയായ കോവൂര്‍ സ്വദേശിനിക്കാണ് രോഗം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലം പുറത്തുവന്നത് ഇന്ന്. നിലവില്‍ രോഗമുക്തരായ 29കാരിയുടെ വീട്ടില്‍ മറ്റാര്‍ക്കും രോഗ ലക്ഷണങ്ങളില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക