Image

ബൈഡന്റെ ചെക്കപ്പ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന ചില വസ്തുതകള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 27 November, 2021
ബൈഡന്റെ ചെക്കപ്പ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന ചില വസ്തുതകള്‍ (ഏബ്രഹാം തോമസ്)
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആദ്യമായി പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ ആദ്യ പൂര്‍ണ്ണ മെഡിക്കല്‍ ചെക്കപ്പ് നടത്തി. കഴിഞ്ഞ 13 വര്‍ഷമായി തന്റെ പ്രൈമറി കെയര്‍ ഫിസിഷ്യനായി തുടരുന്ന കെവിന്‍ ഒകോണറും സംഘവുമാണ് ചെക്കപ്പ് നടത്തുകയും റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തത്.

ചെക്കപ്പിന് ബൈഡനെ പ്രേരിപ്പിച്ചത് കായികക്ഷമതക്കെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളും 2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു രണ്ടാമൂഴത്തിന് പ്രസിഡന്റ് തയ്യാറാണെന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയുടെ വെളിപ്പെടുത്തലുമാണ്. പ്രസിഡന്റ് ബൈഡന്‍ ആരോഗ്യവാനായി തുടരുന്നു. 78 വയസ്സുള്ള(ഇപ്പോള്‍ 79കാരനായ) പുരുഷന്‍ വിജയകരമായി പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുവാന്‍ കഴിവുള്ളവന്‍ ചീഫ് എക്‌സിക്യൂട്ടീവ്, ഹെഡ് ഓഫ് സ്റ്റേറ്റ്, കമാന്‍ഡര്‍ ഇന്‍ ചീഫ് എന്നീ നിലകളിലും ശോഭിക്കുവാന്‍ കഴിയുന്നവന്‍ എന്ന് 6 പേജ് ദൈര്‍ഘ്യമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പറഞ്ഞു.

പൂര്‍ണ്ണ റിപ്പോര്‍ട്ടുകളില്‍ പ്രായത്തിനനുസരിച്ച് അദ്ദേഹത്തിന്റെ ശരീരം നല്‍കുന്ന സൂചനകളെകുറിച്ചും അദ്ദേഹം കഴിക്കുന്ന 5 പ്രിസ്‌ക്രിപ്ഷന്‍, ഓവര്‍ ദ കൗണ്ടര്‍ മരുന്നുകളെകുറിച്ചും പറയുന്നു. പ്രായമാകുന്നതിന്റെ രണ്ട് ലക്ഷണങ്ങള്‍ വിവരിച്ചു. പൊതുവേദിയില്‍ ഇടയ്ക്കിടെ തൊണ്ടയുടെ തടസ്സം നീക്കുന്നത്, ചുമയ്ക്കുന്നത് എന്നിവയും നടക്കുമ്പോള്‍ സംഭവിക്കുന്ന കാലുകളുടെ പിടുത്തവും ആണിവ. ബൈഡന് ഇടയ്ക്കിടെ ഗാസ്‌ട്രോ ഈസോഡേഗല്‍ റീഫളക്‌സ് ഉണ്ടാകുന്നത് കൊണ്ടാണ് കണ്ഠ ശുദ്ധി വരുത്തേണ്ടി വരുന്നത്. ഈയിടെയായി ഇത് വര്‍ധിച്ച് വരികയാണ്. എന്നാല്‍ അള്‍സറുകളുടെയോ, കാന്‍സറിന്റെയോ ഗൗരവമായ മറ്റ് പ്രശ്‌നങ്ങളോ കണ്ടെത്തിയില്ല എന്ന് ഒകോണര്‍ പറഞ്ഞു. ബൈഡന്റെ മരവിപ്പ് തോപ്പിക്കുന്ന നടത്തം ഗൗരവമായ ഡീ ജെനറേറ്റിവ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് മൂലം സംഭവിച്ച സ്‌പൈനല്‍ ആര്‍ത്രൈറ്റിസാണ്. എന്നാല്‍ സ്‌ട്രോക്കിന്റെയോ, മള്‍ട്ടിപ്പിള്‍ സെലോറിസിസിന്റെയോ പാര്‍ക്കിന്‍സണ്‍സിന്റെയോ അസെന്‍ഡിംഗ് ലാറ്ററല്‍ സെലോറസിസിന്റെയോ സൂചന കണ്ടെത്താന്‍ കഴിഞ്ഞില്ല.

ബൈഡന് മൈല്‍ ഡ്‌പെറിഫെറല്‍ ന്യൂറോപ്പതി പാദങ്ങളിലുണ്ട്. എന്നാല്‍ ഡയബറ്റീസിന്റെ ലക്ഷണങ്ങള്‍ കണ്ടില്ല. ഫിസിക്കല്‍ തെറപ്പിയും വ്യായാമവും തുടര്‍ന്നാല്‍ മതിയാകും. സംസാരിക്കുമ്പോള്‍ ഇടര്‍ച്ചയുണ്ടാകുന്നത് കുട്ടിക്കാലം മുതല്‍ ഉള്ളതാണെന്ന് പറയുന്നു. ചിലപ്പോള്‍ ചില സെക്കന്‍ഡുകള്‍ വാക്കുകള്‍ തപ്പി മറുപടി പറയാന്‍ വേണ്ടി വരും. ചിലപ്പോള്‍ ക്ഷീണിതനായിരിക്കുന്നത് മൂലമാകാം. നിഷേധസ്വരത്തില്‍ ബൈഡന്‍ മറുപടി നല്‍കി.

ഈയിടെ പ്രസിദ്ധപ്പെടുത്തിയ പൊളിറ്റിക്കോ/ മോര്‍ണിംഗ് കണ്‍സള്‍റ്റ് പോളില്‍ ബൈഡന്‍ നല്ല ആരോഗ്യാവസ്ഥയിലാണ് എന്ന പ്രസ്താവനയോട് യോജിച്ചവരെക്കാള്‍ 10 പോയിന്റ് കൂടുതലായിരുന്നു 'അല്ല' എന്ന് രേഖപ്പെടുത്തിയവര്‍.

ചില മുന്‍ ശാരീരിക പരാധീനതകള്‍ക്ക് ബൈഡന്‍ ചികിത്സ തേടിയതും റിപ്പോര്‍ട്ട് എടുത്തു പറഞ്ഞു. അലര്‍ജി, സൈനസ്‌കണ്‍ ജെഷര്‍ നോണ്‍, മെലനോമ സ്‌കിന്‍കാന്‍സര്‍, ഇറെഗുലര്‍ ഹാര്‍ട്ട്ബീറ്റ്, നോണ്‍കാന്‍സറസ് പൗച്ചസ് ഇന്‍ കോളന്‍, കോളണോസ്‌കോപിയില്‍ ഈയിടെ എടുത്തു കളഞ്ഞ ചെറിയ ബെനൈല്‍ പോൡപ് എന്നിവയാണ് ഇവ.
പുറമെ കണ്ടാല്‍ ബൈഡന് ഗൗരവമായ ശാരീരിക, മാനസിക രോഗങ്ങള്‍ ഒന്നും ഇല്ല. എങ്കിലും വൈറ്റ് ഹൗസാണ് ബൈഡന്റെ ദൈനംദിന പരിപാടികള്‍ നിശ്ചയിക്കുന്നത്. മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍(അന്നുവരെ 70 കളില്‍ പ്രസിഡന്റായ ആദ്യ വ്യക്തി) പോപ്പുമായുള്ള കൂടിക്കാഴ്ചയില്‍ ഉറങ്ങിപ്പോയതിന് ശേഷം റീഗന്റെ പരിപാടികള്‍ നിശ്ചയിച്ചിരുന്നത് വൈറ്റ് ഹൗസായിരുന്നു. വളരെയധികം തിരക്കിട്ട പരിപാടികളാണ് അന്ന് റീഗനെ പരിക്ഷീണിതനാക്കിയത്.

ലോകത്തിലെ പ്രധാന സംഭവങ്ങളോ ഔദ്യോഗീക കൃത്യ നിര്‍വഹണമോ ആവശ്യപ്പെടുന്നില്ലെങ്കില്‍ ബൈഡന്‍ വീക്കെന്‍ഡുകളില്‍ വില്‍മിംഗ്ടണ്‍, ഡെലവെയറിലെ തന്റെ ഭവനത്തിലോ മെരിലാന്റിലെ തര്‍മോണ്ടിലെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പ് ഡേവിഡ് റിട്രീറ്റിലോ ആണ് സമയം ചെലവഴിക്കുക. ഈ രണ്ട് സ്ഥലങ്ങളിലും നിന്ന് ഒരു മണിക്കൂറിനുള്ളില്‍ പ്രസിഡന്റിന് വാഷിംഗ്ടണില്‍ എത്താന്‍ കഴിയും.

മിക്കവാറും ദിവസങ്ങളില്‍ പ്രസിഡന്റിന്റെ പരിപാടികള്‍ ഉച്ചതിരിയുന്നതോടെ വൈറ്റ് ഹൗസ് സ്റ്റാഫ് അവസാനിപ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകരുമായുള്ള അഭിമുഖങ്ങളും സംസാരങ്ങളും കഴിയുന്നതും ചുരുക്കുന്നു. ദീര്‍ഘ ഇന്റര്‍വ്യൂകള്‍ ഉണ്ടാകാന്‍ ്അനുവദിക്കില്ല. ചിലപ്രസ്താവനകള്‍ നടത്തിയതിന് ശേഷം അവയെക്കുറിച്ച് ചുരുക്കം ചില ചോദ്യങ്ങളേ അനുവദിക്കാറുള്ളൂ. വിദേശയാത്രകളില്‍ ഫുള്‍ ലെംഗ്ത് ന്യൂസ് കോണ്‍ഫറന്‍സുകള്‍ ഇല്ല. കഴിഞ്ഞയാഴ്ച മെക്‌സിക്കന്‍ പ്രസിഡന്റും കാനഡ പ്രധാനമന്ത്രിയുമായി നടത്തിയ സുപ്രധാന കൂടിക്കാഴ്ചകള്‍ക്കു ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുക എന്ന പതിവ് പരിപാടിയും റദ്ദാക്കി.

Join WhatsApp News
Political observer 2021-11-28 07:47:42
Do you like what you see? People are afraid to go out. You don't know who your friend or enemy is.Is this the America that you dreamed of? Most of us came to this country for a better life. We have better opportunities in this country than anywhere else in the world. Sadly that assumption is fading away. Those of us who were able to identify the best from both countries have the opportunities here to raise our kids with values and direction in their lives. Most of our second generation are doing extremely well. No one can pinpoint as to what the reasons are. I suspect it is the value system that we inherited from our parents. Some of us have educated parents. Others, even in the absence of education, were able to raise their children with a value system that we are all proud of. Perhaps it is with a little divine intervention. In any case, in general most families are doing very well. There were exceptions. But they are few and far and in between. Let us look at today’s problems. We don’t see a total respect for authority. There may be many reasons for this situation.what ever the reasons, this particular situation has caught us off guard. We don’t know how to handle this situation. In situations like this we used to turn to religious authorities. I am not sure if we can trust these people anymore. Abuse of authority at any age group will be counterproductive. If you find that is not the case, by all means seek help. Our dilemma is our inability to handle both cultures. If we can find a common ground, that may help. I have no doubt in my mind that politicians play a big role in today’s chaos. We are blinded by politics. This is the worst unreliable group of people that we see today. All we need is to look around. The leader says one thing to “please “ us and the next second they change their mind. How can we believe this group? They always find an excuse for their change of mind. This put us all in a very bad situation. What can we do? We need to look at politics with an open mind and see what makes sense. We cannot have a long term commitment to any political party. Doing so will force us to do things against our will. If we have the guts to say sorry to those people who are misleading, we will make our lives better and our conscience clearer. Shall we give it a try?
"BIASED OBSERVER'' 2021-11-28 10:58:25
The political observer can go back to the country he came from. That is what he said when commenters criticized trump. So now it is your turn to go back. Stop writing your biased blind anti-Democratic ignorant one-sided observations.
NOW CRYING 2021-11-28 20:31:54
''I Don’t Wanna Go To Jail’: Key Organizer Of Jan 6 Rally To Comply With Subpoena, Whines ‘I Don’t Have Money’ To Fight It. A MAGA fanatic who calls himself the “founder” of former President Donald Trump’s “Stop the Steal” movement, announced Saturday that he will comply with a subpoena from the House Select Committee investigating the Capitol insurrection, saying that he doesn’t have the money to fight the congressional order and doesn’t want to go to jail, Raw Story reports.
IGNORANT 2021-11-29 02:56:57
"BIASED OBSERVER' When a person becomes a MORON due to the lack of comprehension skills, nothing better is expected from these people. They do not take time to understand the message. As a result, they react quickly and write nonsense. Do you want to see an example? Read the comment "BIASED OBSERVER'. They also can ignore the basic English writing rules. Do you want to see how many mistakes were in this person's short comment? Read it again. Well, at times we all have to put up with this type of people. Just imagine the family members who have to deal with them on a daily basis!
വിൽക്കാൻ ഒന്നുമില്ല 2021-11-29 10:07:15
ഇങ്ങനെ ഒരാളെയും സേവിക്കരുത് 🙏🙏🙏 ഇനി വിൽക്കാൻ ഒന്നുമില്ല എല്ലാം വിറ്റ് തുലച്ചു,, ആദ്യം ഗുജറാത്തിൽ തീവണ്ടിക്ക് തീവച്ചു പാവപെട്ട 300മാരെ സ്വാമിമാരരെ കൊന്നു, ശേഷം അതിന്റെ പ്രതികാരം എന്ന് പറഞ്ഞു അധികാരത്തിൽ വരാൻ 4000 മുസ്ലിംസിനെ അതിന്റെ അടുത്ത ആഴ്ച കൊല്ലാൻ നേരിട്ട് കൂട്ടുനിന്നു, ഭരണത്തിൽ വന്ന ശേഷം പശുവിന്റെ പേരിൽ 400റോളം പേരെ കൊന്നു, നോട്ട് നിരോധനം മൂലം 700ൽ കൂടുതൽ ദാരിദ്രരെ ക്യു നിർത്തി കൊന്നു, അവസാനം 760 കർഷകരെ കാർഷിക ബില്ല് മുഖേന കൊന്നു, ഓരോ തിരഞ്ഞുടുപ്പിന് മുമ്പും ഒരുപാട് പട്ടാളക്കാരെ കുരുതിക്ക് കൊടുത്തു, ഇതിനിടയിൽ ഏറ്റവും കൂടുതൽ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു, പത്തു ലക്ഷത്തിന്റെ കൊട്ടിട്ടു,എഴുതാൻ അറിയില്ലെങ്കിലും 40 ലക്ഷത്തിന്റെ Mont Blanc പേനയെ ഉപയോഗിക്കൂ, 5 ലക്ഷത്തിന്റെ കൂളിംഗ് ഗ്ലാസ്‌, ഒരു ലക്ഷത്തിന്റെ കൂൺ കഴിച്ചു ജനങ്ങൾക്ക് മുമ്പിൽ വളി വിട്ട് നടന്നു, ഇപ്പോൾ പറയുന്നൂ, അധികാര മോഹമില്ലന്ന്, വല്ലാത്ത ജന്മം 😂😀😂 സ്വിസ് ബാങ്കിലെ കള്ളപ്പണം കൊണ്ടുവന്നു എല്ലാ ഭാരതീയർക്കും 15 ലക്ഷംവീതം നൽകാമെന്ന് പറഞ്ഞു അധികാരത്തിൽകയറി..ഇപ്പോൾ റിസേർവ് ബാങ്കിലെ വെള്ളപ്പണം മുഴുവൻ അടിച്ചുമാറ്റി പുട്ടടിക്കുകയാണ് ഇങ്ങനെ ഒരു കള്ളൻ ഭാരതത്തിന്റെ ചരിത്രത്തിലാദ്യം. സാക്ഷാൽ വളിവാസു തന്നെ നേരിട്ട് ഒളിച്ചോടാൻ സഹായിച്ച മാന്യന്മാരായ 28 രാജ്യസ്നേഹികൾ 1) വിജയ് മല്യ 2) മേഹുൽ ചോക്സി 3) നീരവ് മോദി 4) നിഷാൻ മോദി 5) പുഷ്പേസ് ബൈദ്യ 6 ) അസീസ് ജവാൻ പുത്ര 7) ഷാനി കാലര 😎 ആരതി കാലര 9 ) സന്ജയ് കാലര 10) വർഷ കാലര 11) സുധീർ കാലര 12 ) ജതിൻ മെഹ്ത്ത 13) ഉമേഷ് പാരീഖ് 14) കമലേഷ് പാരീഖ് 15) നിലേഷ് പാരിഖ് 16) വിനയ് മിത്തൽ 17) ഏകലവ്യ ഗർഗ് 18) ചേതൻ ജയന്തിരാജ് 19 ) നിതിൻ ജയന്തിരാജ് 20) ദീപ്തിബേൻ ചേതൻകുമാർ 21 ) സവ്യ സെട്ട് 22) രാജീവ് ഗോയൽ 23) അലോക് ഗോയൽ 24) ലളിത്ത് മോദി 25) റിതേഷ് ജെയ്ൻ 26) ഹിതേഷ് നാഗേന്ദ്രഭായി പട്ടേൽ 27) മയൂരിബെൻ പട്ടേൽ 28) അസീസ് സുരേഷ് ഭായി* ഇവർ കൊള്ളയടിച്ചത് 10,00,000 കോടി രൂപ: ഇന്ത്യയുടെ ജനസംഖ്യ 130 കോടി., ഇതിലിൽ ആരും തന്നെ മുസ്ലീംങ്ങളല്ല, ക്രിസ്താനിയല്ല ,ആരും തന്നെ SC/ST അല്ല എല്ലാം BJPയുടെ വളിവാസുവിന്റെ അടുപ്പക്കാർ മാത്രം, എല്ലാരും ഗുജറാത്തികൾ എല്ലാരും കറതീർന്ന സങ്കി കൊള്ളക്കാർ ഭാര്യയുണ്ട് ബന്ധമില്ല അങ്ങിനെയല്ലേ🤔 എന്നാല് ശമ്പളം വാങ്ങതെ മതൃകയകണ്ടെ. ഭാ🤭ര്യ മക്കൾ ഒന്നുമില്ലല്ലോ😁😁 Up ബീഹാർ. ഇലക്ഷൻ വരികയല്ലെ. ഖേദ പ്രകടനങ്ങൾ പലതും കാണും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക