Image

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ തിങ്കളാഴ്ച അവതരിപ്പിക്കും

Published on 27 November, 2021
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍  തിങ്കളാഴ്ച അവതരിപ്പിക്കും

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കുക

26 ബില്ലുകളാണ് സമ്മേളനത്തതില്‍ പരിഗണിക്കുന്നത്.


 ക്രിപ്‌റ്റോകറന്‍സി നിയന്ത്രണ ബില്‍, പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാരിന്റെ ഓഹരി 51 ല്‍ നിന്നും 26 ശതമാനമായി കുറയ്ക്കാനുള്ള ബില്‍ എന്നിവയും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.

പഞ്ചാബ്, ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക