'എരിവും പുളിയും': ഉപ്പും മുളകും പരമ്ബര വീണ്ടുമെത്തുന്നു

Published on 30 November, 2021
'എരിവും പുളിയും': ഉപ്പും മുളകും പരമ്ബര വീണ്ടുമെത്തുന്നു
മലയാളികള്‍ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്ബരകളിലൊന്നായ ഉപ്പും മുളകും വീണ്ടുമെത്തുകയാണ്, സീ കേരളം ചാനലില്‍ എരിവും പുളിയുമെന്ന പേരില്‍.

ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് ഇത്തവണ കഥ നീങ്ങുന്നതെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

 ബിജു സോപാനം, നിഷ സാരംഗ്, ഋഷി എസ് കുമാര്‍, അല്‍സാബിത്ത്, ബേബി അമേയ, ജൂഹി റുസ്തഗി, ശിവാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച
ഉപ്പും മുളകും, പെട്ടെന്നൊരു ദിനത്തിലാണ്‌അവസാനിപ്പിച്ചത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക