അസംബ്ലീസ് ഓഫ് ഗോഡ് ഐഎഫ്എൻഎ സൗത്ത് സെൻട്രൽ റീജിയൻ സമ്മേളനം ഡിസം. 3 മുതൽ

നിബു വെള്ളവന്താനം Published on 02 December, 2021
അസംബ്ലീസ് ഓഫ് ഗോഡ്  ഐഎഫ്എൻഎ സൗത്ത് സെൻട്രൽ റീജിയൻ   സമ്മേളനം ഡിസം. 3 മുതൽ
യു.എസ്.എ: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ് ഓഫ് നോർത്ത് അമേരിക്ക സൗത്ത് സെൻട്രൽ റീജിയൻ വാർഷിക സമ്മേളനം ഡിസം. 3,4 (വെള്ളി, ശനി) തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും.

പാസ്റ്റർമാരായ എബി അയിരൂർ (കുമ്പനാട്), സാം ജോർജ് റാന്നി എന്നിവർ പ്രസംഗിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന ലേഡീസ് മീറ്റിംഗിൽ ഡോ. സൂസൻ ചെറിയാൻ മുഖ്യസന്ദേശം നൽകും.

സൂം ഐഡി: 83673261215
പാസ്സ്‌കോഡ്: 1234
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക