ഒമിക്രോൺ ഇന്ത്യയിലും; രണ്ട് പേർക്ക് രോ​ഗബാധ

Published on 02 December, 2021
ഒമിക്രോൺ ഇന്ത്യയിലും; രണ്ട് പേർക്ക് രോ​ഗബാധ
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു.

 കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ രോഗം  സ്ഥിരീകരിച്ച  ഇവരെ ഉടൻ തന്നെ ഐസലേഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് സർക്കാർ അറിയിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക