റിലീസിന് മുന്‍പേ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍ നോ വേ ഹോം

Published on 02 December, 2021
റിലീസിന് മുന്‍പേ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍ നോ വേ ഹോം
റിലീസിന് മുന്‍പേ റെക്കോര്‍ഡ് സൃഷ്ടിച്ച് 'സ്‌പൈഡര്‍ മാന്‍ നോ വേ ഹോം'. കൊവിഡിന് ശേഷം ഇറങ്ങിയ സിനിമകളിലെ ഏറ്റവും ഉയര്‍ന്ന പ്രീ ബുക്കിങ്ങാണ് സ്‌പൈഡര്‍മാന്‍ സീരിസിലെ ഏറ്റവും പുതിയ പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ബ്ലാക്ക് വിഡോയുടെ റെക്കോര്‍ഡ് രണ്ട് മണിക്കൂര്‍ കൊണ്ടാണ് സ്‌പൈഡര്‍മാന്‍ മറികടന്നത്.

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം മാത്രമാണ് നോ വേ ഹോമിന് മുന്നിലുള്ളത്. 

നിലവില്‍ വാരാന്ത്യ റിലീസിലൂടെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം 2019 ല്‍ പുറത്തിറങ്ങിയ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമാണ്. ഡിസംബര്‍ 16 നാണ് നോ വേ ഹോം റിലീസ് ചെയ്യുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക