വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ജീമോന്‍ റാന്നി Published on 04 December, 2021
വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.
ഹൂസ്റ്റണ്‍: ആറന്മുള താഴലത്ത് വര്‍ഗീസ്. ടി.തോമസ് (തോമാച്ചന്‍) ഹൂസ്റ്റണില്‍ അന്തരിച്ചു.
 പരേതന്‍ ദീര്‍ഘ വര്‍ഷങ്ങള്‍ ഹൂസ്റ്റണിലെ പവല്‍ ഇന്റസ്ട്രീസില്‍ ജോലി ചെയ്തിരുന്നു. ഭാര്യ അന്നമ്മ വര്ഗീസ് (കുഞ്ഞുമോള്‍) പുല്ലഞ്ചേരി മണിപ്പറമ്പില്‍ കുടുംബാംഗമാണ്.  .

മക്കള്‍ : ബിന്നി, ബോബി (ലെഫ്റ്റനെന്റ്, കീമാ സിറ്റി പോലീസ് ഡിപ്പാര്‍ട്‌മെന്റ്)
പരേതനായ  ജെറി

മരുമക്കള്‍ : അലി, ക്രിസ്റ്റീന
 
ശവസംസ്‌കാരം ഡിസംബര്‍ 3 ന് വെള്ളിയാഴ്ച പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ സെമിത്തേരിയില്‍ നടത്തി. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക