ഷൈനി സജി (56) താമ്പയില്‍ അന്തരിച്ചു

Published on 27 December, 2021
ഷൈനി സജി (56) താമ്പയില്‍ അന്തരിച്ചു
താമ്പാ: കുമരകം കറുകക്കുറ്റിയില്‍ ഷൈനി സജി (56) താമ്പയില്‍ അന്തരിച്ചു. സംസ്‌കാരം ഡിസംബര്‍ 28 ചൊവ്വാഴ്ച രാവിലെ 9 ന് താമ്പായില്‍ നടക്കും.

കോട്ടയം എസ്.എച്ച് മൗണ്ട് പൂത്തറ കുടുംബാംഗമാണ്. ഭര്‍ത്താവ്: സജി. മക്കള്‍: മെറിന്‍ സനു, എമിന്‍. മരുമകന്‍ സനു കൈമൂലയില്‍ ചാമക്കാല.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക