Image

സന്ദര്‍ലാന്‍ഡില്‍ വര്‍ഷാവസാന പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും 31 ന്

Published on 29 December, 2021
 സന്ദര്‍ലാന്‍ഡില്‍ വര്‍ഷാവസാന പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും 31 ന്

 

സന്ദര്‍ലാന്‍ഡ് : പുതുവര്‍ഷത്തെ പ്രാര്‍ഥനകളോടെ എതിരേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് കത്തോലിക്കാ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു . സെന്റ് ജോസഫ് ദേവാലയത്തില്‍ ഡിസംബര്‍ 31 നു (വെള്ളി) വൈകുന്നേരം ഏഴിനു തുടങ്ങുന്ന പ്രാര്‍ഥന ശുസ്രൂക്ഷകള്‍ രാത്രി 8.30 നു വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ശുശ്രൂഷകള്‍ ക്രമീകരിക്കുക.

മാത്യു ജോസഫ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക