സാന്ത്വനവും സ്നേഹവും നൽകി  പുതുവർഷത്തെ വരവേൽക്കാം: അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് 

Published on 31 December, 2021
സാന്ത്വനവും സ്നേഹവും നൽകി  പുതുവർഷത്തെ വരവേൽക്കാം: അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് 

പുത്തൻ പ്രതീക്ഷകളുടെ ഇത്തിരിവെട്ടം തെളിയിച്ചു പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. പോയ വർഷം നമ്മളിൽ ഏൽപിച്ച മുറിവുകളും , നോവുകളും മറന്ന്, അനുഭവങ്ങൾ നൽകിയ കരുത്തിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊണ്ട്, എല്ലാ ശത്രുതകളും വൈര്യങ്ങളും പൊറുത്തും, എല്ലാവരെയും ചേർത്ത് പിടിച്ചു കരുതലിന്റെ സാന്ത്വനവും സ്നേഹവും നൽകി നമുക്ക് പുതിയ വർഷത്തെ വരവേൽക്കാം.

2021 നമുക്ക് നൽകിയ സന്തോഷങ്ങളെ നെഞ്ചോട് ചേർത്തും, വേദനകളും വേർപാടുകളും മായ്ച്ചും, ഇന്നലെകളേക്കാൾ നല്ല നാളെകൾക്കായി നമുക്ക് പ്രാർത്ഥിക്കാം.

എല്ലാവർക്കും പുതുവത്സരാശംസകൾ
അനിയൻ ജോർജ്ജ്
പ്രസിഡന്റ്, ഫോമ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക