ഓപ്പോൾ - ഒരു നൊമ്പരപ്പൂവ്: (കഥ, അരുൺ വി. സജീവ്)

Published on 04 January, 2022
ഓപ്പോൾ - ഒരു നൊമ്പരപ്പൂവ്: (കഥ, അരുൺ വി. സജീവ്)

 

പുഴ അതിരിടുന്ന പാടം കണ്ടിട്ടുണ്ടോ......? 
വരമ്പുകളിൽനിന്നും പുഴയിലേക്കു ചാഞ്ഞുവളർന്ന്, ഇളനീർക്കുലകൾതിങ്ങുന്ന തെങ്ങും തെങ്ങിൽ ധ്യാനത്തിലിരിക്കുന്ന പൊന്മാനും താഴേ പുഴയിലെ വെള്ളത്തില്‍ ഓടിക്കളിക്കുന്ന പരൽമീൻകൂട്ടവും നിശ്ശബ്ദതയ്ക്കുമേൽ കൂകിപറക്കുന്ന കുയിലും ഒറ്റക്കാലിൽ തപസ്സിരിക്കുന്ന കൊറ്റികളുമുള്ള പാടം? കാറ്റിൽ, ഞൊറിയിട്ട പച്ചപ്പുടവപോലേ അലകളിളക്കുന്ന

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക