ഇ-മലയാളി മാസിക ജനുവരി ലക്കം വായിക്കുക

Published on 10 January, 2022
ഇ-മലയാളി മാസിക ജനുവരി ലക്കം വായിക്കുക
Sudhir Panikkaveetil 2022-01-10 21:36:05
അഭിനന്ദനം ഇ മലയാളി. മൂന്നാം ലക്കം മാസികയും വിജയകരമായി പുറത്തിറക്കി. പഴയകാല പടങ്ങൾ ആവശ്യപ്പെട്ടത് കൗതുകകരമായി. എന്തൊരു മാറ്റം. ശ്രീ നമ്പിമഠം സാറിനു സിനിമാതാരം മോഹൻ രാജിനെപ്പോലെ സാമ്യം തോന്നുന്നു. അമേരിക്കൻ മലയാള സാഹിത്യം മരിക്കാതെ കാത്തു സൂക്ഷിക്കുന്ന എല്ലാ എഴുത്തുകാർക്കും നന്മകൾ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക