കോഴിക്കോട് സ്വദേശി ജിദ്ദയില്‍ അന്തരിച്ചു

Published on 10 January, 2022
 കോഴിക്കോട് സ്വദേശി ജിദ്ദയില്‍ അന്തരിച്ചു

 

ജിദ്ദ : കോഴിക്കോട് ബേപ്പൂര്‍ നടുവട്ടം സ്വദേശി സെയ്ത് സുബൈര്‍ (52) ജിദ്ദയിലെ കിംഗ് അബ്ദുല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ അന്തരിച്ചു. ഖബറടക്കം ജിദ്ദയില്‍ നടക്കും.

ഭാര്യ: സാജിത (സിജോള്‍). മക്കള്‍: ഹിബ ആമിന (മെഡിക്കല്‍ വിദ്യാര്‍ഥിനി) , ഫയ്‌സ് . സഹോദരങ്ങള്‍: ശംസുദ്ദീന്‍, ഹാഷിം , ഫൈസല്‍, ഫാത്തിമാ, റാബിഅ , റംലത്ത് .
ഒഐ സി സി ജിദ്ദാ കമ്മിറ്റി സെക്രട്ടറിയും കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന്റെ സെക്രട്ടറിയുമായ ഹാഷിം കോഴിക്കോടിന്റെ സഹോദരനാണ് അന്തരിച്ച സെയ്ത് സുബൈര്‍.

കെ.ടി. മുസ്തഫ പെരുവള്ളൂര്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക