Image

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

Published on 14 January, 2022
ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം
ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ ദ്വീ​പി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.6 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ര്‍​ത്ത​യി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ കു​ലു​ങ്ങി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്.
 
ദ്വീ​പി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് മാ​റി 37 കി​ലോ​മീ​റ്റ​ര്‍ (23 മൈ​ല്‍) ആ​ഴ​ത്തി​ലാ​യ​രി​രു​ന്നു ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല, ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ല്‍ ത​ല​സ്ഥാ​ന​ത്ത് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ടു​ക​യും കെ​ട്ടി​ട​ങ്ങ​ള്‍ കു​ലു​ങ്ങു​ക​യും ചെ​യ്ത​താ​യി എ​ഫ്പി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ജ​ക്കാ​ര്‍​ത്ത​യി​ല്‍ ആ​ളു​ക​ളെ കെ​ട്ടി​ട​ങ്ങ​ളി​ല്‍​നി​ന്നും ഒ​ഴി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​ക​ളി​ല്‍​നി​ന്നും മ​റ്റും പു​റ​ത്തേ​ക്ക് ഓ​ടി​യി​റ​ങ്ങി​യ​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക